വികസന പദ്ധതികളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്ന് എം.എല്‍.എ.മാർ
വികസന പദ്ധതികളില്‍ ഉദ്യോഗസ്ഥ തലത്തിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും നടപടികള്‍ വേഗത്തിലാക്കണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എ.മാര്‍ നിര്‍ദേശിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ അഡീഷണല്‍ ജില്ലാ…
