Browsing Tag

MSS activists

എം.എസ്.എസ്. പ്രവർത്തകർ ആശുപത്രി ശുചീകരിച്ചു.

പൊന്നാനി:താലൂക്ക് ആശുപത്രി അങ്കണവും ക്യാഷ്യാലിറ്റിയും എം.എസ്.എസ്. യൂത്ത് വിങ്ങ് പ്രവർത്തകർ ശുചീകരിച്ചു. കായകൽപ്പം അവാർഡിന്റെ ഭാഗമായി ഉന്നത ആരോഗ്യ സംഘം അടുത്ത ദിവസം ആശുപത്രി സന്ദർശികുന്നതിന്റെ മുന്നോടിയായാണ് ശുചീകരണ പ്രവർത്തനം…