തീരദേശത്ത് 5000 കുടുംബങ്ങൾക്ക് കപ്പ വിതരണം നടത്തി
കൂട്ടായി: കോവിഡ് മഹാമാരിയും കടല്‍ ക്ഷോഭവും കാരണം പ്രയാസപ്പെടുന്ന തീരദേശ മേഖലയിൽ കപ്പ വിതരണം നടത്തി യുവകൂട്ടായ്മ.മംഗലം,പുറത്തൂര്‍ പഞ്ചായത്തുകളിലെ 10 തീരദേശ വാര്‍ഡുകളിലായി 5000 കുടുംബങ്ങൾക്കായി മുട്ടനൂര്‍ മുട്ടിക്കമ്പനി കൂട്ടായ്മ 10000…
