വികസന പ്രവർത്തനങ്ങളെ തകർക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്; കെ ടി ജലീൽ.
തിരൂർ: പ്രളയം, നിപ, കോവിഡ് എന്നിവയെ മറികടന്ന് ജനങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കി ഒരു സോഷ്യലിസ്റ്റ് ബദൽ എന്തെന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുത്തെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു.
തിരൂർ മുനിസിപ്പൽ ഇടതുപക്ഷ മുന്നണി തെരെഞ്ഞെടുപ്പ്…