നീറ്റ് യുജി പുനഃപരീക്ഷ ; തീയതി പ്രഖ്യാപിച്ചു
നീറ്റ് യുജി പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 21-നാണ് പുനഃപരീക്ഷ .മെയ് 3 -ന് നടന്ന നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു.
ഇതേ തുടർന്നാണ് പുനഃപരീക്ഷ നടത്തുന്നത്.മെയ് 7-ന്…
