വയനാട്ടിലും വഖഫിൻ്റെ നോട്ടീസ്; സ്ഥലം കൈയ്യേറിയെന്ന് ആരോപണം; 5 കുടുംബങ്ങള്‍ ഭൂരേഖകള്‍ ഹാജരാക്കണം
വയനാട്: മാനന്തവാടി തവിഞ്ഞാലില്‍ അഞ്ചു കുടുംബങ്ങള്‍ക്ക് വഖഫ് നോട്ടീസ്. ഒക്ടോബർ 10 ന് ലഭിച്ച പരാതിയിലാണ് നടപടി.5.77 ഏക്കർ വഖഫ് സ്വത്തില്‍ 4.7 ഏക്കർ കയ്യേറിയെന്നാണ് നോട്ടീസ് ആരോപിക്കുന്നത്. അനധികൃതമായി കൈവശം വെച്ച ഭൂമി…
