ഇനി മുഖ്യമന്ത്രി വിഡി സതീശൻ; കേരളത്തെ സാക്ഷിയാക്കി സത്യവാചകം ചൊല്ലി ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാം മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തു. ജനസാഗരത്തെ സാക്ഷിയാക്കി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
ഗവർണർ രാജേന്ദ്ര അർലേക്കർ സത്യവാചകം!--/data/user/0/com.samsung.android.app.notes/files/clipdata/clipdata_bodytext_260518_113804_301.sdocx-->…
