റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു
					മലപ്പുറം :  വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നടന്നു.
സംസ്ഥാന പ്രസിഡന്റ് പയസ്  അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍  സാജു ഉത്ഘാടനം ചെയ്തു  നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ റഷീദ് വടപുറം…				
						