റെയിൽവേയിൽ അവസരം; പരീക്ഷയും അഭിമുഖവുമില്ല! വിശദ വിവരങ്ങൾ അറിയാം
പത്താം ക്ലാസ്, പ്ലസ് ടു, ഐടിഐ പാസായവർക്ക് ഇന്ത്യൻ റെയിൽവേയിൽ അവസരം. 1,763 അപ്രന്റീസ് ഒഴിവുകളിലേക്ക് നോർത്ത് സെൻട്രൽ റെയിൽവേ (RRC NCR) അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 17 വരെ ഔദ്യോഗിക RRC NCR വെബ്‌സൈറ്റായ rrcpryj.org വഴി ഓൺലൈനായി അപേക്ഷിക്കാം.…