Browsing Tag

Papaya pickle recipe

പപ്പായ കൊണ്ട് കിടിലൻ രുചിയില്‍ ഒരു അച്ചാർ

മിക്കവാറും വീടുകളില്‍ കാണുന്ന ഒന്നാണ് പപ്പായ. ഇത് കൊണ്ട് പല രുചികരമായ വിഭവങ്ങളും കറികളും ഉണ്ടാക്കാറുണ്ട്. എന്നാല്‍ പപ്പായ കൊണ്ട് അച്ചാര്‍ ഉണ്ടാക്കിയിട്ടുണ്ടോ. ചേരുവകള്‍ നല്ലെണ്ണ ഇഞ്ചി വെളുത്തുള്ളി പച്ചമുളക്-…