Browsing Tag

Passengers travalers

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി.

ക്വാറന്റീന്‍ വേണ്ടാത്ത രാജ്യങ്ങളുടെ ലിസ്റ്റ് വീണ്ടും പുതുക്കി അബുദാബി. പുതുക്കിയ ഹരിത രാജ്യങ്ങളുടെ ലിസ്റ്റില്‍ 12 രാജ്യങ്ങളുടെ പേരുകളാണുള്ളത്. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍നിന്ന് കസാഖിസ്ഥാനെ ഒഴിവാക്കിയിട്ടുണ്ട് കൊവിഡ് വ്യാപനം…

എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി

ട്രെയിനുകളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് കർശന വിലക്കേർപ്പെടുത്തി റെയില്‍വേ. മൊബൈൽ ചാർജിങ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ അഞ്ചുവരെ നിർബന്ധമായി ഓഫാക്കിയിടണമെന്നാണ് നിർദേശം.…

പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി.

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ പ്ലാറ്റ് ഫോം ടിക്കറ്റിന്റെ നിരക്ക് കൂട്ടി. പത്തു രൂപയിൽ നിന്ന് 30 രൂപയായാണ് പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത്. പ്ലാറ്റ് ഫോമുകളിൽ ആളു കൂടുന്നത് ഒഴിവാക്കാനാണ് പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുത്തനെ…

ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ പണിമുടക്കും

കോഴിക്കോട്: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച്ച സ്വകാര്യബസുകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. ബസ്സുടമകളുടെ വിവിധ സംഘടനകള്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിരന്തരമായുള്ള…

വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.

ദുബായ്: ഫെബ്രുവരി 23 മുതല്‍ ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധന നിര്‍ബന്ധം. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും, ബ്രിട്ടന്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ദേശം…

മാസ്‌കില്ലാതെ ട്രെയിന്‍ യാത്ര; 2200 പേര്‍ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ

ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ ട്രെയിന്‍ യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്‍ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. ഇവരില്‍ നിന്നായി 3,21,000 രൂപ പിഴയിടാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല്‍ 21…

ക​രി​പ്പൂ​രിൽ ഇറങ്ങേണ്ട വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കി; ഒ​ഴി​വാ​യ​ത്​ വ​ൻ​ദു​ര​ന്തം

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേതി​ക ത​ക​രാ​റി​നെ​തു​ട​ർ​ന്ന്​ ക​രി​പ്പൂ​രി​ൽ ഇ​റ​ങ്ങേ​ണ്ട വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കി. 104 യാ​ത്ര​ക്കാ​രും എ​ട്ട് കാ​ബി​ന്‍ ക്രൂ​വു​മാ​യി ഷാ​ര്‍ജ​യി​ല്‍നി​ന്ന്​ പു​റ​പ്പെ​ട്ട…