വീണ്ടും ദുരൂഹ മരണം;വയോധിക തലക്കടിയേറ്റ് മരിച്ച നിലയിൽ, മോഷണത്തിനിടെ കൊലപാതകമെന്ന് സൂചന, 25 പവനോളം…
മലപ്പുറം: എടപ്പാൾ തവനൂരിൽ ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന വയോധികയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കടകശ്ശേരി സ്വദേശി ഇയ്യാത്തുട്ടിയാണ് ഞായറാഴ്ച വൈകുന്നേരം ആറിന് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂക്കില്‍നിന്നും വായില്‍നിന്നും…