Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Tag
People public labour employees workers drivers passengers travalers
യുക്രെയ്‌നിൽ നിന്ന് എത്തുന്ന ആദ്യ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും
ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളെയടക്കം ഇന്ത്യയിലെത്തിക്കാനുളള നടപടികൾ അന്തിമഘട്ടത്തിൽ. യുക്രെയ്‌നിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.!-->!-->!-->…
ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവം മാർച്ച് 4 വെള്ളിയാഴ്ച്ച.
മലപ്പുറം: താമരക്കുഴി ചുങ്കപ്പള്ളി തറവാട്ട് വക ചോലക്കൽ ഭഗവതിക്ഷേത്രത്തിലെ കലങ്കരി ഉത്സവത്തിന് കൊടിയേറി.കലങ്കരി ഉത്സവം മാർച്ച് 4 ന് വെള്ളിയാഴ്ച്ച.
കലങ്കരി ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ പീഠം എഴുന്നള്ളത്ത്, ഗണപതിഹോമം, കൊട്ടി അറിയിപ്പ്,!-->!-->!-->!-->!-->…
റഷ്യ- യുക്രൈന്‍ യുദ്ധം രണ്ടാംദിനത്തിലേക്ക്; 137 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ റോഡ് മാര്‍ഗം…
കീവ്: യുക്രൈനു നേര്‍ക്കുള്ള റഷ്യയുടെ ആക്രമണം രണ്ടാം ദിനവും തുടരുന്നു. കര, വ്യോമ, കടല്‍മാര്‍ഗമുള്ള ആക്രമണമാണ് റഷ്യ തുടരുന്നത്. ചെര്‍ണോബില്‍ പിടിച്ചടക്കിയ റഷ്യ കീവ് ലക്ഷ്യമിട്ടാണ് ഇന്നത്തെ ആക്രമണം. സെന്‍ട്രല്‍ കീവില്‍ നിന്ന് സ്‌ഫോടന!-->!-->!-->…
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടുന്നു, പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും
ന്യൂഡൽഹി : ലോകത്തെ യുദ്ധഭീതിയിലാക്കിയ റഷ്യ - യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി മോദി ഇന്ന് സംസാരിക്കും. റഷ്യ തന്നെയാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഇടപെടൽ!-->!-->!-->…
മലപ്പുറം നവദര്‍ശന്‍ കലാ സാംസ്‌കാരിക സംഘടന അനുശോചിച്ചു
മലപ്പുറം: അഭിനയ കലയെ അതിന്റെ പൂര്‍ണതയോടെ ആവാഹിച്ച് വിവിധ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച പ്രശസ്ത നടി കെ.പി.എ.സി ലളിതയുടെ നിര്യാണത്തില്‍ മലപ്പുറം നവദര്‍ശന്‍ കലാ സാംസ്‌കാരിക സംഘടനയുടെ യോഗം അനുശോചനം രേഖപ്പെടുത്തി.പി എം നസീര്‍!-->…
യുദ്ധക്കളമായി യുക്രെയിൻ, വിദ്യാർത്ഥികളടക്കം നിരവധി മലയാളികൾ കുടുങ്ങി; വ്യോമപാത അടച്ചതോടെ…
ന്യൂഡൽഹി: വിദ്യാർത്ഥികളടക്കം നിരവധി മലയാളികൾ യുക്രെയിനിൽ കുടുങ്ങി. എത്രപേരാണ് കുടുങ്ങിക്കിടക്കുന്നതെന്ന കാര്യത്തിൽ നോർക്കയിൽ കൃത്യമായ കണക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഒഡേഷ സർവകലാശാലയിൽ 200 മലയാളി വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.!-->!-->!-->…
നിലമ്പൂർ ദണ്ഡപാണി കൊലക്കേസ് പ്രതി പിടിയിൽ
മലപ്പുറം: നിലമ്പൂരിനെ ഞെട്ടിച്ച ദണ്ഡപാണി കൊലക്കേസിലെ പ്രതി അറസ്റ്റിൽ. നിലമ്പൂർ ടൗണിൽ കെ.എൻ.ജി പാതയോരത്തിന് ചേർന്ന ഓടിട്ട വീട്ടിൽ ഒറ്റക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ മുറിഞ്ഞ സിമന്റ് കട്ടകൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തിയ കേസിൽ!-->!-->!-->…
ജില്ലയില്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ കെ-റയില്‍ സര്‍വെ കല്ല് സ്ഥാപിച്ചു
മലപ്പുറം: ജില്ലയിലെ കെ-റയിലിന് വേണ്ടിയുള്ള സര്‍വെ കല്ല് സ്ഥാപിക്കല്‍ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ നടന്നു. ജില്ല അതിര്‍ത്ഥി പ്രദേശമായ വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍ വില്ലേജിലാണ് ഇന്ന് രാവിലെ യുദ്ധസമാന അന്തരീക്ഷത്തില്‍ കല്ലുകള്‍!-->!-->!-->…
