സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് മുതൽ വീണ്ടും തുറക്കുന്നു;പുതിയ മാർഗരേഖയിൽ എതിർപ്പുമായി അധ്യാപക സംഘടനകൾ
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകൾ ഇന്ന് വീണ്ടും തുറക്കുന്നു. ഒന്നുമുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ഒരാഴ്ചത്തേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ നടക്കും. അടുത്ത തിങ്കളാഴ്ച മുതൽ സ്‌കൂളുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും.!-->!-->!-->…
