Fincat
Browsing Tag

People public labour employees workers drivers passengers travalers

പാട്ടുപറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കളമെഴുത്ത് പാട്ട് നടന്നു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇന്ന് ശാസ്താവിനുള്ള കളമെഴുത്ത് പാട്ട് നടന്നു തെക്കുമുറി പാട്ടു പറമ്പ് ക്ഷേത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഭഗവതിയുടെ കളമെഴുത്ത് പാട്ട് വെള്ളി ഴാഴ്ച ഭഗവതിയുടെ പ്രതിഷ്ഠാദിനം

ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ മൈൻഡ് സെറ്റ് പ്രോഗ്രാം സംഘടിപ്പിച്ചു.

ആലത്തിയൂർ: മലപ്പുറം ജില്ലാ പഞ്ചായത്തും ബാംഗളൂർ ഉദ്യം ഫൌണ്ടേഷനും സംയുക്തമായി നടത്തുന്ന സംരംഭകത്ത മൈൻഡ് സെറ്റ് പ്രോഗ്രാമിന്റെ ഉദ്ഘാടനം ആലത്തിയൂർ ഹയർ സെക്കന്ററി സ്കൂളിൽ പി. ടി. എ പ്രസിഡന്റ്‌ ശംസുദ്ധീൻ നിർവഹിച്ചു. പ്രിൻസിപ്പാൾ സുനത

മലയാളി യുവാവിനെ കപ്പലിൽ നിന്നും കാണാതായി; സർക്കാർ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പലിൽ നിന്നും കാണാതായി. സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയിലാണ് കപ്പലിൽ നിന്നും കാണാതായത്. യുവാവിനെ കാണാനില്ലെന്ന് കാട്ടി കപ്പൽ കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്.

മാന്ത്രിക ഗുരു വാഴകുന്നം അനുസ്മരണംസംഘടിപ്പിച്ചു.

തിരൂർ മാന്ത്രിക ഗുരു വാഴകുന്നം നംമ്പുതിരിയുടെ 39 മത് ചരമവാർഷികവും അനുസ്മരണ സമ്മേളനവും നടത്തി തിരുർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മാന്ത്രികൻ കുമ്പിടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ അദ്ധ്യക്ഷത

തിരൂരില്‍ ഒളിവില്‍ കഴിയുക ആയിരുന്ന പെപ്പര്‍ തങ്കച്ചനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.

ചങ്ങനാശ്ശേരി: പെപ്പര്‍ തങ്കച്ചന്‍ എന്ന പേരില്‍ പ്രസ്സിദ്ധനായ കള്ളന്‍ ആള് അത്ര നിസ്സാരക്കാരനല്ല. ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ വലയില്‍ ആക്കുന്നത്. ഇയാളെ പിടികൂടാനായി പ്രത്യേക

ബാബുവിന് എതിരെ കേസെടുക്കില്ല; വനംമന്ത്രി

തിരുവനന്തപുരം: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ കേസെടുക്കാനുള്ള വനം വകുപ്പ് നീക്കത്തില്‍ ഇടപെട്ട് മന്ത്രി എ. കെ ശശീന്ദ്രന്‍. ബാബുവിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം

10 വർഷത്തിനുള്ളിൽ വാണിജ്യ- വ്യാപാര ഇടപാടുകൾ ലക്ഷം കോടി ഡോളറിലെത്തിക്കുക ലക്ഷ്യം; വിവിധ മേഖലകളിൽ…

ദുബായ്: വിവിധ മേഖലകളിൽ സഹകരിക്കാൻ യുഎഇ- ഇസ്രയേൽ ധാരണ. ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സുപ്രധാന കരാറുകളിൽ യുഎഇയും ഇസ്രയേലും ഒപ്പു വെച്ചു. 10 വർഷത്തിനകം ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ- വ്യാപാര ഇടപാടുകൾ

കൊവിഡ് പരിശോധനകള്‍ നിര്‍ത്തിവെക്കുമെന്ന് ലാബുടമകള്‍

മലപ്പുറം: തികച്ചും ഏകപക്ഷീയമായിമൂന്നാം തവണയും കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച ഗവണ്‍മെന്റിന്റെ ഏകപക്ഷീയമായ നടപടിയില്‍ പ്രതിഷേധിച്ച് എല്ലാവിധ കൊവിഡ് പരിശോധനകളും അടിയന്തരമായി നിര്‍ത്തിവെക്കുമെന്ന് മെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷന്‍

തലക്കാട് ഗ്രാമപഞ്ചായത്തിൽ വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ

തിരൂർ: തലക്കാട് ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ഡേറ്റ എൻട്രി ഓപ്പറേറ്റർ, അക്രഡിറ്റഡ് ഓവർസീയർ, അക്രഡിറ്റഡ് എൻജിനീയർ എന്നിവരെ നിയമിക്കുന്നതിനായി ഫെബ്രുവരി 18 ന് യഥാക്രമം പകൽ 11 , 12

പെരിന്തൽമണ്ണ – പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

പെരിന്തൽമണ്ണ: പെരുമ്പിലാവ് - നിലമ്പൂർ റോഡിൽ പെരിന്തൽമണ്ണ - പട്ടാമ്പി റോഡിലെ കെ.സി തിയറ്ററിനു സമീപമുള്ള നായാട്ടു പാലത്തിന്റെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ ജൂബിലി ജംഗ്ഷൻ മുതൽ മിനി സിവിൽ സ്റ്റേഷൻ വരെയുള്ള ഭാഗത്ത് ഫെബ്രുവരി