വാവ സുരേഷ് കണ്ണുതുറന്നു; അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി
കോട്ടയം: വാവ സുരേഷിന്റെ നിലയിൽ ആശാവഹമായ പുരോഗതി. മെഡിക്കൽ സംഘത്തിന്റെ അശ്രാന്ത പരിശ്രമത്തെത്തുടർന്ന് സുരേഷ് അബോധാവസ്ഥയിൽ നിന്നു തിരിച്ചുകയറി. ഹൃദയത്തിന്റെയും വൃക്കകളുടെയും മറ്റ് ആന്തരിക അവയവങ്ങളുടെയും പ്രവർത്തനം സാധാരണനിലയിലാണ്.!-->!-->!-->…
