Shobika

എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം അവൈറ്റിസിൽ

നെമ്മാറ : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എൻഡോക്രൈനോളജിസ്റ്റിൻ്റെ സേവനം. പ്രശസ്ത എൻഡോ ക്രൈനോളജിസ്റ്റ് ഡോ: എൽ. ലിജേഷ് കെ.യു. എം.ബി.ബി.എസ്, എം.ഡി (ജനറൽ മെഡിസിൻ) ഡി.എം (എൻഡോ ക്രൈനോളജി) ഫെബ്രുവരി ഒന്നിന് ചാർജ്ജെടുത്തു.

1 st paragraph
Dr. Lijesh K U

വ്യാഴവും വെള്ളിയും വൈകിട്ട് 4 മുതൽ 6.30 വരെ നെമ്മാറ അവൈറ്റിസിലും തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും വൈകിട്ട് 4 മുതൽ 6. 30 വരെ പാലക്കാട്‌ ടൗണിലുള്ള അവൈറ്റിസിന്റെ അനുബന്ധ കേന്ദ്രമായ അവൈറ്റിസ് ഹോസ്പിറ്റലിലും രോഗികളെ പരിശോധിക്കും.

2nd paragraph