Fincat
Browsing Tag

People public labour employees workers drivers passengers travalers

പെണ്ണുകാണൽ റാഗിങ്ങ്; ചെറുക്കന്റെ ബന്ധുക്കളുടെ ചോദ്യശരങ്ങൾക്കൊടുവിൽ ബോധം കെട്ട് പെണ്ണ്

കോഴിക്കോട്: മലബാറിൽ ഒരു കാലത്ത് വ്യാപകമായ ഒരു രീതിയായിരുന്നു വിവാഹ റാഗിങ്ങ്. വിവാഹദിനത്തിൽ കല്യാണച്ചെക്കന്റെ സുഹൃത്തുക്കൾ നടത്തുന്ന കോലഹാഹലങ്ങൾ ഒരു ആചാരമായി മാറുകയും അത് ചലച്ചിത്രങ്ങൾക്ക്പോലും വിഷയം ആവുകയും ചെയ്തിരുന്നു. വരനെയും

2022ലെ ഹജ്ജ് അപേക്ഷക്കുള്ള തിയതി നീട്ടി

ന്യൂഡൽഹി: 2022 ലെ ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 15 വരെയാണ് ഹജ്ജിന് അപേക്ഷ സമർപ്പിക്കാനുള്ള തിയതി കേന്ദ്ര ഹജ്ജ് കമ്മിറ്റി ദീര്‍ഘിപ്പിച്ചത്. നേരത്തെ ഇത് ജനുവരി 31 വരെയായിരുന്നു. ഇക്കാര്യം കേന്ദ്ര

കോവിഡ് 19: ജില്ലയില്‍ 2796 പേര്‍ക്ക് വൈറസ് ബാധ

ജില്ലയില്‍ ഞായറാഴ്ച (ജനുവരി 30ന് ) 2796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടും. ആകെ 6653 സാമ്പിളുകളാണ് പരിശോധിച്ചത്. 2654 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി

അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ് എസ് എൽ സി, പ്ളസ് ടു പരീക്ഷകൾക്കുള്ള ഫോക്കസ് ഏരിയയെ എതിർക്കുന്ന അദ്ധ്യാപകർക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അദ്ധ്യാപകരുടെ ജോലി കുട്ടികളെ പഠിപ്പിക്കലാണ്. അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്ന് വി

എംജി യൂണിവേഴ്‌സിറ്റി കൈക്കൂലി കേസ്; പരീക്ഷയിൽ ജയിപ്പിക്കാൻ ഒന്നര ലക്ഷം രൂപ

കോട്ടയം: വിദ്യാർത്ഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ എംജി യൂണിവേഴ്‌സിറ്റി പരീക്ഷാ വിഭാഗം അസിസ്റ്റായിരുന്ന ആർപ്പൂക്കര സ്വദേശി സി.ജെ എൽസിയെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. ഇവർ നേരത്തെയും കൈക്കൂലി വാങ്ങിയിരുന്നതായി

വഴിക്കടവിൽ കോഴി ഫാമിന് തീപിടിച്ച് നാലായിരത്തില്‍പരം കോഴികള്‍ ചത്തു

മലപ്പുറം: വഴിക്കടവിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള കോഴി ഫാമിലുണ്ടായ തീപിടിത്തത്തിൽ 4000 ത്തിൽപരം കോഴികൾ ജീവഹാനി സംഭവിച്ചു. പനക്കച്ചാൽ വഴിക്കടവ് മംഗരയിൽ ബിജുവിന്റെ ഉടമസ്ഥയിലുള്ള കോഴി ഫാമിനാണ് തീ പിടിച്ചത്. ഫാമിലുണ്ടായിരുന്ന

ലോട്ടറി ടിക്കറ്റുകൾക്ക് വില വർദ്ധിപ്പിക്കാൻ നീക്കം; ഒന്നാം സമ്മാനം ഒരു കോടി മുതൽ

കൊച്ചി: ലോട്ടറി ടിക്കറ്റുകളിലെ ഏറ്റവും കുറഞ്ഞ ഒന്നാം സമ്മാനം ഒരു കോടിയായി ഉയർത്താൻ ആലോചന. ഒരു കോടി, ഒന്നേകാൽ കോടി, ഒന്നരക്കോടി എന്നിങ്ങനെയാകും ഒന്നാം സമ്മാനം വർദ്ധിപ്പിക്കുക. ടിക്കറ്റ് വില 50, 60, 70 രൂപ വീതമാക്കും.നിലവിൽ ബമ്പർ

ഇന്ന് കർശന നിയന്ത്രണം; പുറത്തിറങ്ങാൻ രേഖ വേണം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് കർശന നിയന്ത്രണം. പുറത്തിറങ്ങുന്നവർ കാരണം വിശദമാക്കുന്ന സ്വയം തയ്യാറാക്കിയ രേഖ കരുതണം. പൊലീസ് ആവശ്യപ്പെട്ടാൽ ഇതും തിരിച്ചറിയൽ രേഖയും കാണിക്കണം. മൊബൈൽ ഫോൺ

വില്ലേജ്, താലൂക് ഓഫീസുകൾ ഞാറാഴ്ച്ചയും പ്രവർത്തിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ വില്ലേജ്, താലൂക് ഓഫീസുകൾ ഞായറാഴ്ചയും പ്രവർത്തിക്കും. കോവിഡ് ധനസഹായ വിതരണം വേഗത്തിലാക്കാൻ ആണ് അവധി ദിവസമായ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നത്. ട്രഷറികളും പ്രവർത്തിക്കും. അപേക്ഷകൾ വേഗം