Browsing Tag

People public labour employees workers drivers passengers travalers

അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും

പരപ്പനങ്ങാടി: ഉള്ളണം അബ്റാർ ചാരിറ്റി ട്രസറ്റിന്റെ പുതിയ ഓഫീസിന്റെ ഉൽഘാടനവും പ്രതിഭകളെ ആദരിക്കലും പുതിയ പദ്ധതിയുടെ പ്രക്യാപനവും കേരളത്തിന്റെ തുറമുഖ പുരാ വസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ അഹമ്മത് ദേവർ കോവിൽ നിർവഹിച്ചു ചടങ്ങിൽ ചെമ്പൻ

ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 സമാപിച്ചു

മലപ്പുറം; ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി 5 ദിവസമായി ജില്ലയില്‍ പര്യടനം നടത്തിയ ആശ്രയ സങ്കേതം അഭയകേന്ദ്രം ജനബോധന്‍ യാത്ര 2022 നിലമ്പൂരില്‍ സമാപിച്ചു .പെരിന്തല്‍മണ്ണയില്‍ ആരംഭിച്ച യാത്ര മങ്കട, മലപ്പുറം,കോട്ടക്കല്‍, തവനൂര്‍

മാനവ സൗഹാര്‍ദ്ദം നിലാവായി പെയ്തിറങ്ങിയ കലയുടെ മഴ നിലാവ്

മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരം മാനവ സൗഹാര്‍ദ്ദത്തിന്റെ കൂട്ടുച്ചേരലായി. വള്ളിക്കാപറ്റയിലെ പൂങ്കുടില്‍ മനയുടെ മുറ്റത്തെ ജനനിബിഡമായ സദസ്സ് വിശാല സൗഹാര്‍ദ്ദത്തിന്റെ സാംസ്‌ക്കാരിക സംഗമമായി.മഞ്ചേരിയിലെ സാംസ്‌ക്കാരിക

മോട്ടോർ മോഷ്ടാവ് താനൂർ പോലീസിന്റെ പിടിയിൽ

താനൂർ: മോട്ടോർ മോഷണം നടത്തിയ ആൾ പിടിയിൽ സുലൈമാൻ വയസ്സ് 31 പുതിയനകത്തു ഹൌസ് പത്തമ്പാട്, നിറമരുതൂർ എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ ജീവൻ ജോർജ് സബ് ഇൻസ്‌പെക്ടർ കൃഷ്ണ ലാൽ ആർ ഡി,സബ് ഇൻസ്‌പെക്ടർ രാജു,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് cpo മാരായ

അസിസ്റ്റന്റ് കലക്ടര്‍ ചുമതലയേറ്റു

മലപ്പുറം: ജില്ലയില്‍ പുതിയ അസിസ്റ്റന്റ് കലക്ടറായി കെ.മീര ചുമതലയേറ്റു. തൃശൂര്‍ തിരൂര്‍ കോലാഴി സ്വദേശി കെ.രംദാസിന്റെയും കെ.രാധികയുടെയും മകളാണ്. 2020ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആറാം റാങ്ക് സ്വന്തമാക്കിയ മീര തൃശൂര്‍

വീട്ടുകാർ ബന്ധുവീട്ടിൽ പോയ സമയം വീട് കുത്തിത്തുറന്ന് വൻ കവർച്ച

മലപ്പുറം: വെങ്ങാട് നായര്‍പടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം. വീട്ടില്‍ സൂക്ഷിച്ചിരുന്ന 50 പവന്‍ സ്വര്‍ണവും 20 ലക്ഷം രൂപയും മോഷണം പോയി.വെങ്ങാട് നായര്‍പ്പടി സ്വദേശി വടക്കേക്കര മൂസയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പോലീസ് അന്വേഷണം

മേളയ്ക്കിടെ യന്ത്ര ഊഞ്ഞാൽ തകർന്ന് താഴെ വീണു

മൊഹാലി: ആഘോഷങ്ങൾക്കിടെ കിടിലൻ റൈഡുകളും ഊഞ്ഞാലുകളുമായെത്തുന്ന കാർണിവലുകളും ആളുകളെ ആകർഷിക്കാറുണ്ട്. എന്നാൽ ഇത്തരണമരു കാർണിവൽ ദുരന്തമായി മാറിയതാണ് പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വാർത്ത. ഞായറാഴ്ച പഞ്ചാബിലെ മൊഹാലിയിലെ ദസറ ഗ്രൗണ്ടിലെ

മലപ്പുറത്ത് എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്ക് ചെറുപൊതികളിലാക്കി വില്‍പ്പന നടത്തുന്ന…

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ എക്‌സൈസിന്റെ വന്‍ കഞ്ചാവ് വേട്ട. അഞ്ച് കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശികളായ അതിവാര്‍ ഷേഖ്, ഫുള്‍ ഷാദ് ഷേഖ് എന്നിവരാണ് പിടിയിലായത്. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രത്യേക കര്‍മ്മപദ്ധതിയുമായി

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തിരിച്ചറിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നാം തിരിച്ചറിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ആധുനിക കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയ മാറിയിട്ടുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക

ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലര്‍ട്ട്; മലയോര മേഖലകളില്‍…

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് ഉച്ചക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി,കോട്ടയം,