Fincat
Browsing Tag

People public labour employees workers drivers passengers travalers

ഗതാഗത നിയന്ത്രണം

മഞ്ചേരി രണ്ടാം ഘട്ട ബൈപ്പാസ് ( സി.എച്ച് ബൈപ്പാസ്) റോഡില്‍ ബി.എം ആന്റ് ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ഗതാഗത നിയന്ത്രണം. ജസീല ജംഗ്ഷനില്‍ നിന്നും പാണ്ടിക്കാട് ഭാഗത്തേക്കുളള വാഹനങ്ങള്‍ ടൗണ്‍ സെന്റട്രല്‍

കോവിഡ് 19: ജില്ലയില്‍ 589 പേര്‍ക്ക് വൈറസ് ബാധ.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.07 ശതമാനംജില്ലയില്‍ വ്യാഴാഴ്ച (ജനുവരി 13ന്) 589 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 11.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്.

ഇനി അലി അക്ബർ അല്ല രാമസിംഹൻ

മതം മാറുന്ന കാര്യം സംവിധായകൻ അലി അക്ബറാണ് സോഷ്യൽ മീഡിയയിലൂടെ ആദ്യം പങ്കുവച്ചത്. അലി അക്ബർ എന്ന പേരുപേക്ഷിച്ചെന്നും ഇനി രാമസിംഹനാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഔദ്യോഗികമായി അദ്ദേഹം ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണെന്നാണ്

നിവേദ്യയെ കനി അനുമോദിച്ചു

മലപ്പുറം : ആസാമില്‍ നടന്ന ദേശീയ ഫാഷന്‍ഷോ ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം സെന്റ്ജമ്മാസ് ഗേള്‍സ് ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിവേദ്യയെ കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ കൂട്ടായ്മയായ

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 13,468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316,

ദിലീപിന്റെ കൈവശം തോക്ക്? ഭീഷണി മുഴക്കിയത് തോക്ക് ചൂണ്ടി; അന്വേഷണ സംഘത്തിന്റെ പുതിയ വെളിപ്പെടുത്തൽ

കൊച്ചി : ദിലീപിന്റെ കൈവശം തോക്കുണ്ടായിരുന്നതായി വിവരം. അന്വേഷണ സംഘം നടത്തുന്ന തെരച്ചിലിൽ ദിലീപിന്റെ തോക്ക് കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന സമയത്ത് നടൻ തോക്ക് ചൂണ്ടിയാണ് സംസാരിച്ചതെന്ന വിവരവും

വടക്കേമണ്ണയിലെ കുടിവെള്ള ക്ഷാമം: വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് നിവേദനം നല്‍കി

മലപ്പുറം : വടക്കേമണ്ണയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് വാര്‍ഡ്‌മെമ്പര്‍ കെ എന്‍

ജില്ലാ തല സ്കൗട്ട് പരിശീലിന ക്യാമ്പ് സംഘടിപ്പിച്ചു

. താനുർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് തിരുരങ്ങാടി ജില്ലാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കബ്ബ്‌, സ്കൗട്ട് പരിശീലകരാകാൻ താത്പര്യമുള്ള അദ്ധ്യാപകർക്കായി ക്യാമ്പ് സംഘടിപ്പിച്ചു. .ജില്ലാ അസ്ഥാനമായ താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി

കെ എസ് ഷാൻ അനുസ്‌മരണം ശനിയാഴ്ച്ച തിരൂരിൽ

മലപ്പുറം : ആർഎസ്എസ് കൊലപ്പെടുത്തിയ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ അനുസ്മരണ സമ്മേളനം എസ്.ഡി.പി. ഐ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ15/01/22 ശനിയാഴ്ച വൈകു.04.മണിക്ക് തിരൂർ വാഗൺ ട്രാജഡി ടൗൺഹാൾ പരിസരത്ത് നടക്കും.സംസ്ഥാന

സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ

തിരുവന്തപുരം: സംസ്ഥാനത്ത് 59 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂർ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസർഗോഡ് 2, കണ്ണൂർ 1