MX
Browsing Tag

People public labour employees workers drivers passengers travalers

സിൽവർ ലൈനിന്റെ ഡി.പി.ആർ പുറത്തുവിടില്ലെന്ന് കെ റെയിൽ എം.ഡി

തിരുവനന്തപുരം: സിൽവർ ലൈനിന്റെ വിശദപദ്ധതി രേഖ പുറത്ത് വിടാൻ കഴിയില്ലെന്ന് കെ റെയിൽ എം.ഡി അജിത് കുമാർ. മറ്റ് സംസ്ഥാനങ്ങളും പദ്ധതികളുടെ ഡി.പി.ആർ പുറത്ത് വിടില്ലെന്നാണ് കെ.റെയിലിന്റെ വാദം.അതേസമയം വിവരാവകാശ നിയമ പ്രകാരം പദ്ധതിയുടെ ഡി.പി.ആർ

പൊലീസ് ചമഞ്ഞ് മലപ്പുറം സ്വദേശിയായ 17-കാരനെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രിസൺ ഓഫീസർ…

കോഴിക്കോട്: പൊലീസ് ചമഞ്ഞ് ലോഡ്ജുകളിൽ മുറിയെടുത്ത് നിരവധി ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അസി. പ്രിസൺ ഓഫീസർ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിലിലെ അസി. പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബിആർ സുനീഷി(40)

വളാഞ്ചേരിയിൽ വൻ മദ്യവേട്ട

വളാഞ്ചേരി: മാ​ഹി​യി​ൽ​നിന്നും അങ്കമാലിയിലേക്ക് കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​വുകയായിരുന്ന വ​ൻ വി​ദേ​ശ​മ​ദ്യ ശേ​ഖ​രം വളാഞ്ചേരി പൊ​ലീ​സ് പി​ടി​കൂ​ടി. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.വടകര അഴിയൂർ സ്വദേശി വൈദ്യർ കുനിയിൽ അർഷാദ് (34) നെയാണ്

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ച കേസില്‍ തിരൂർ പൂക്കയിൽ സ്വദേശിക്ക് ജാമ്യം നിഷേധിച്ചു

മഞ്ചേരി: സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ പീഡിപ്പിച്ചകേസില്‍ മലപ്പുറം തിരൂർ പൂക്കയിലെ ഭര്‍ത്താവിന് ജാമ്യം നിഷേധിച്ചു. ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇന്നാണ് തള്ളിയത്. തിരൂര്‍

അറബിക് ടീച്ചറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

തെക്കുമുറി ജി എൽ പി സ്കൂളിൽ ജൂനിയർ അറബിക് ടീച്ചറുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 7 ന് വെള്ളി പകൽ 2.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തണം

ഡയാലിസിസ് സെന്റർ ജനകീയ വിഭവ സമാഹരണം നടത്തും

താനുർ: കിഡ്നി പേഷന്റ്സ് വെൽഫയർ സൊസൈറ്റിയുടെ കീഴിൽ താനാളൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ജനകീയ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചു. ഇതിനായി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 23 മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ്

വൈറ്റ് വാട്ടര്‍ കയാക്കിങ്: കേരള ടീമിന് യാത്രയയപ്പ് നൽകി

തൃശൂര്‍: ഇന്ത്യൻ കയാക്കിങ് ആന്‍ഡ് കനോയിങ് അസോസിയേഷന്‍ ഭോപാലില്‍ സംഘടിപ്പിക്കുന്ന ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന 11 അംഗ കേരള ടീമിന് യാത്രയപ്പ് നൽകി. ചടങ്ങ് ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു.

ജില്ലയില്‍ 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.01 ശതമാനംജില്ലയില്‍ ഇന്നലെ (ജനുവരി 4) 157 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 2.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ 7813 സാമ്പിളുകളാണ്

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 3640 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 641, തിരുവനന്തപുരം 599, കോഴിക്കോട് 403, കോട്ടയം 352, തൃശൂര്‍ 330, കണ്ണൂര്‍ 268, കൊല്ലം 201, പത്തനംതിട്ട 165, മലപ്പുറം 157, ആലപ്പുഴ 147, ഇടുക്കി 125, പാലക്കാട് 124, വയനാട്

ഒമിക്രോൺ; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

തിരുവനന്തപുരം: ഒമിക്രോൺ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പരമാവധി എണ്ണം 75 ആയി കുറച്ചു. ഔട്ട്ഡോർ പരിപാടികളിൽ പരമാവധി 100 പേർക്ക് മാത്രമാവും അനുനതി ഉണ്ടാവുക.