MX
Browsing Tag

People public labour employees workers drivers passengers travalers

വാര്‍ഷിക ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു

മലപ്പുറം : മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.പി ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. മുംതസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കോഡൂരില്‍ ‘അടര്‍’ പരിശീലനം സമാപിച്ചു

പെണ്‍കുട്ടികളുടെ സ്വയംപ്രതിരോധത്തിനായി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ആദ്യബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്ചട്ടിപ്പറമ്പ്: ബാലസൗഹൃദ പഞ്ചായത്തായ കോഡൂരിലെ ബാലികമാര്‍ക്ക് മാനസികവും ശാരീരികവുമായി കരുത്തുപകരാന്‍ ഗ്രാമപ്പഞ്ചായത്ത്

കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും 12 മരണം; നിരവധി പേര്‍ക്ക് പരിക്ക്

കശ്മീര്‍: ജമ്മു കാശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. നികരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ എണ്ണം സ്ഥിരീകരിച്ചിട്ടില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം

രാത്രി കര്‍ഫ്യുവും ഒമിക്രോണ്‍ ജാഗ്രതയും; കടുത്ത നിയന്ത്രണങ്ങളിലും 2022നെ വരവേറ്റ് കേരളം

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയുടെ കടുത്ത നിയന്ത്രണങ്ങളിലും പുതുവര്‍ഷത്തെ കേരളം വരവേറ്റു. രാത്രി കര്‍ഫ്യുവിന്റെ കടിഞ്ഞാണ്‍ പത്തു മണിയ്ക്ക് വീണതോടെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങളും വീടുകളിലേക്ക് വഴിമാറി. പ്രധാന നഗരങ്ങളായ കോഴിക്കോടും

വെള്ളക്കാർഡുകാരുടെ റേഷൻവിഹിതം ഏഴുകിലോയാക്കി ഉയർത്തി

തിരുവനന്തപുരം: പൊതുവിഭാഗം കാർഡുടമകളുടെ (വെള്ള) റേഷൻ ഭക്ഷ്യധാന്യവിഹിതം ഉയർത്തി. ജനുവരിയിൽ കാർഡൊന്നിന് ഏഴുകിലോ അരി ലഭിക്കും. ഡിസംബറിൽ ഇത് അഞ്ചുകിലോയും നവംബറിൽ നാലുകിലോയും ആയിരുന്നു. നീല, വെള്ള, കാർഡുകൾക്കുള്ള നിർത്തിവെച്ച

കുട്ടികളുടെ വാക്സിനേഷൻ: ഓൺലൈൻ രജിസ്ട്രേഷൻ എളുപ്പം; രജിസ്ട്രേഷൻ ജനുവരി 1 മുതൽ: എങ്ങനെ രജിസ്റ്റർ…

തിരുവനന്തപുരം: സംസ്ഥാനത്തെ 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ

16 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തില്‍ ജീവിതം തിരിച്ച് പിടിച്ച് പുഷ്പ

വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തവനൂര്‍ റസ്‌ക്യു ഹോമില്‍ ഒമ്പത് വര്‍ഷമായി കഴിഞ്ഞിരുന്ന പുഷ്പയെ തേടി ഒടുവില്‍ അച്ഛനെത്തി. 2005 ല്‍ മുംബൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനില്‍ നഷ്ടമായ മകളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി; വെല്ലുവിളി കൂടുതൽ കരുത്തരാക്കട്ടെ; ഒമിക്രോണിൽ ജാഗ്രത വേണം

തിരുവനന്തപുരം: പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുത്തൻ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവർഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയത്. ഒത്തൊരുമിച്ചു ചെറുത്തു

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 2676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 503, തിരുവനന്തപുരം 500, കോഴിക്കോട് 249, തൃശൂര്‍ 234, കോട്ടയം 224, കണ്ണൂര്‍ 170, കൊല്ലം 144, പത്തനംതിട്ട 116, വയനാട് 115, മലപ്പുറം 113, ആലപ്പുഴ 110, പാലക്കാട് 87, ഇടുക്കി

ഗതാഗത നിയന്ത്രണം

പരപ്പനങ്ങാടി-അരീക്കോട് എസ്.എച്ച് 65 ല്‍ കൊളപ്പുറം മുതല്‍ ചെങ്ങാനി വരെ നിര്‍മാണ പ്രവൃത്തികള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ വാഹനഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ്