MX
Browsing Tag

People public labour employees workers drivers passengers travalers

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി, തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

എറണാകുളം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചു 142 അടിയാണ് ഡാമിന് താങ്ങാവുന്ന പരമാവധി സംഭരണ ശേഷി. നിലവില്‍ ഡാമിലേക്ക് 3025 ഘനയടി വെള്ളമാണ് ഓരോ സെക്കന്റിലും ഒഴുകി എത്തുന്നത്.

മംഗലം കൂട്ടായി റോഡില്‍ ഗതാഗത നിയന്ത്രണം

തിരൂര്‍ കൂട്ടായി റഗുലേറ്ററിന്റെ നവീകരണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ മംഗലം കൂട്ടായി റോഡില്‍ ഇന്ന് (ഒക്‌ടോബര്‍ 24) മുതല്‍ 28വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ്

ജില്ലയില്‍ ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഹോമിയോപ്പതി കോവിഡ് പ്രതിരോധമരുന്ന് നല്‍കും

ജില്ലയില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി ഹോമിയോപ്പതി വകുപ്പ് 1,222 വിദ്യാലയങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് കോവിഡ് പ്രതിരോധമരുന്ന് നല്‍കും. ഒക്ടോബര്‍ 25 മുതല്‍ 27 വരെ 112 കിയോസ്‌കുകളിലായാണ് മരുന്ന് വിതരണം

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 436 പേര്‍ക്ക് വൈറസ്ബാധ 349 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 4.79 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 420 പേര്‍ഉറവിടമറിയാതെ 06 പേര്‍ക്ക്ചികിത്സയില്‍ 5,457 പേര്‍നിരീക്ഷണത്തില്‍ 19,799 പേര്‍ മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (2021 ഒക്ടോബര്‍ 23) 436 പേര്‍ക്ക് കോവിഡ് 19

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 8909 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1233, തിരുവനന്തപുരം 1221, തൃശൂര്‍ 1105, കോഴിക്കോട് 914, കൊല്ലം 649, ഇടുക്കി 592, കോട്ടയം 592, പത്തനംതിട്ട 544, മലപ്പുറം 436, കണ്ണൂര്‍ 410, പാലക്കാട് 397, ആലപ്പുഴ 388,

വെള്ളക്കെട്ടിലൂടെ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ

കോവിഡ് 19: ജില്ലയില്‍ 517 പേര്‍ക്ക് വൈറസ്ബാധ 556 പേര്‍ക്ക് രോഗമുക്തി

ടി.പി.ആര്‍ നിരക്ക് 6.63 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 504 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ രോഗബാധിതരായവര്‍ 08രോഗബാധിതരായി ചികിത്സയില്‍ 5,379 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 21,314 പേര്‍മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച (2021

ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 9361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1552, തിരുവനന്തപുരം 1214, കൊല്ലം 1013, തൃശൂര്‍ 910, കോട്ടയം 731, കോഴിക്കോട് 712, ഇടുക്കി 537, മലപ്പുറം 517, പത്തനംതിട്ട 500, കണ്ണൂര്‍ 467, ആലപ്പുഴ 390, പാലക്കാട് 337,

സി എസ് ബി ബാങ്ക് സമരത്തിന് പിന്തുണ: ഐക്യദാർഢ്യ ബാങ്ക് പണിമുടക്ക് ജില്ലയിലും പൂർണ്ണം

മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് സി എസ് ബി ബാങ്കിലെ ജീവനക്കാർ നടത്തിവരുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌, ബാങ്ക് യൂണിയൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ഇതര ബാങ്ക് ജീവനക്കാരും ഓഫീസർമാരും ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാ