MX
Browsing Tag

People public labour employees workers drivers passengers travalers

കോവിഡ് 19: ജില്ലയില്‍ 356 പേര്‍ക്ക് രോഗം, 790 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.52 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 347 പേര്‍ഉറവിടമറിയാതെ ഏഴ് പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 5,988 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 26,709 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 18) 356

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട്

പൊന്നാനിയിൽ ഫൈബർ വള്ളം മറിഞ്ഞ് കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

പൊന്നാനി: കഴിഞ്ഞ വ്യാഴാഴ്ച പൊന്നാനിയിൽ മത്സ്യ ബന്ധത്തിനിടെ ഫൈബർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹമാണ് പാലപ്പെട്ടി ഭാഗത്ത് കടലിൽ നിന്നും കണ്ടെത്തിയത്. മൃതദേഹം ബോട്ടിൽ പൊന്നാനി ഹാർബറിലേക്ക് കൊണ്ടു വരുന്നു

ഇടുക്കിഡാം നാളെ തുറക്കും

ഇടുക്കി: ഇടുക്കിഡാം നാളെ തുറക്കും. നാളെ രാവിലെ 11 മണിക്കാണ് ഡാം തുറക്കുക. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ 100 സെ.മീ ഉയർത്തും. ഒരു ലക്ഷം ലിറ്റര്‍ വെള്ളം സെക്കന്‍റില്‍ പുറത്തുവിടും. 2,395 അടിയിലേക്ക് ജലനിരപ്പ്

തേനീച്ചയുടെ കുത്തേറ്റ് 7പേർ ഹോസ്പിറ്റലിൽ

മലപ്പുറം: ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ മൂന്നാം വാർഡിൽ തേനീച്ച കുത്തേറ്റ് 7 പേർ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇതിൽ 2പേരുടെ നില ഗുരുതരമാണ് ഇന്ന് ഉച്ചക്ക് 2മണിക്കാണ് സംഭവം

ഷോളയാറിൽ നിന്ന് കൂടുതൽ വെള്ളമെത്തുന്നു, ചാലക്കുടിയിൽ ജാഗ്രത നിർദേശം

തൃശൂർ: ദുരിതപ്പെയ്ത്തിന് ശേഷം സംസ്ഥാനത്തിന്റെ ചിലയിടങ്ങളിൽ മഴ മാറിയെങ്കിലും നിതാന്ത ജാഗ്രതയിൽ കേരളം. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. എന്നാൽ ബുധനാഴ്ച 12 ജില്ലകളിൽ യെലോ അലർട്ടുണ്ട്. ജലനിരപ്പ് ഉയർന്നതോടെ ഡാമുകൾ തുറന്ന്

കനത്ത മഴ; പി.എസ്.സി. പരീക്ഷകൾ മാറ്റിവെച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2021 ഒക്ടോബര്‍ 21, 23 തീയ്യതികളില്‍ നടത്താനിരുന്ന ഡിഗ്രി ലെവൽ പരീക്ഷകള്‍ അതിതീവ്ര മഴയെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ പരീക്ഷാ തീയ്യതികള്‍ പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വെള്ളിയാഴ്ചവരെ കനത്ത കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബർ 20 (ബുധനാഴ്ച) മുതൽ 22 (വെള്ളിയാഴ്ച) വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചു. കേരളത്തിൽ

രണ്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു

കാസര്‍കോട്: നീലേശ്വരത്ത് കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ച്ചാടി മരിച്ചു. കടിഞ്ഞിമൂല സ്വദേശി രമ്യയും രണ്ട് മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞിനെയും എടുത്ത് രമ്യ കിണറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.

കക്കി ഡാം തുറന്നു: പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പത്തനംതിട്ട: പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് 60 സെന്‍റീമീറ്റര്‍ വീതം തുറന്നത്. ആദ്യ മണിക്കൂറുകളില്‍ പുറന്തള്ളുക 100-200 കുബിക്സ് ജലമാണ്. പമ്പ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.