Fincat
Browsing Tag

People public labour employees workers drivers passengers travalers

ഗണപതി ഹോമവും ആനയൂട്ടും നടന്നു.

തിരൂർ: തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽപ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും നടന്നു. പ്രകാശൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടന്നു.ആനയൂട്ടിൽ നിരവധി ഭക്തജനങ്ങളും നാട്ടുകാരും അമ്പലം ഭാരവാഹികളും പങ്കെടുത്തു.

രക്തദാതാവിനെ അനുമോദിച്ചു

മലപ്പുറം : സൗദിയില്‍ പോയി രക്തം ദാനം നല്‍കി ഒരു സൗദി ബാലന്റെ ജീവന്‍ രക്ഷിച്ച അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പായ ബോംബ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി. സൗദിയില്‍ പോയി രക്തം ദാനം

പ്രതിഭകളെ അനുമോദിച്ചു

മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി,

MDMA ലഹരിമരുന്നുമായി പോലീസുകാരനും സുഹൃത്തും പിടിയിൽ

ഇടുക്കി: നിരോധിത ലഹരിമരുന്നായ MDMAയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30

മലപ്പുറം ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ

എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിക്കെതിരെ ലൈംഗികാധിക്ഷേപം; അധ്യാപകനെതിരെ പോക്‌സോ കേസ്

ഇടുക്കി:എൻ.എസ്.എസ് ക്യാമ്പിൽ വിദ്യാർത്ഥി വസ്ത്രം മാറിയത് ഒളിഞ്ഞ് നോക്കിയ അദ്ധ്യാപകൻ സംഘപരിവാർ പ്രവർത്തകൻ. കേസെടുത്തിനു പിന്നാലെ ഇയാൾ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്. പത്തനംതിട്ട സ്വദേശി ഹരി ആർ വിശ്വനാഥിനെതിരേയാണ് ലൈംഗിക

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യപ്രതി പിടിയിൽ

കോഴിക്കോട് : രാജ്യദ്രോഹ ഇടപാടുകൾ നടന്നതുമായി ബന്ധപ്പെട്ട കോഴിക്കോട് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പിടിയിൽ. ഒരു വർഷമായി ഒളിവിൽ കഴിഞ്ഞ പിപി ഷബീർ ആണ് പോലീസിന്റെ പിടിയിലായത്. വയനാട്ടിൽ വെച്ച് പോലീസ് ഇയാളെ അറസ്റ്റ്

ഹോപ്പ് “തിരൂരോണം” സെപ്റ്റംബർ 3 ന് . തിരൂരിൽ

തിരൂർ: സെപ്റ്റംബർ 3 ന് ശനിയാഴ്ച തിരുരിൽ ജില്ലാ തല തിരുവാതിരക്കളി മത്സരവും പായസ മേളയും സംഘടിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി കലാ, സാംസ്കാരിക, മാധ്യമ കൂട്ടായ്മയായ ഹോപ്പ് തിരുർ നഗരസഭയുമായി സഹകരിച്ചാണ്തിരൂരോണം എന്ന പേരിൽ വാഗൺ

2008ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം ഉടന്‍ ഉണ്ടാകും, പൊലീസിന് ഭീഷണി സന്ദേശം.

വാട്‌സ്‌ആപ്പ് സന്ദേശത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് മുംബൈ: മുംബൈ നഗരത്തിൽ 2008ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുമെന്ന് മുംബൈ പൊലീസിന്‍റെ ട്രാഫിക് കൺട്രോൾ റൂമിന് ഭീഷണി സന്ദേശം. ഇന്ന് (ഓഗസ്റ്റ് 20) രാവിലെയാണ് മുംബൈ പൊലീസ്

ആർത്തവ വേദന കുറയ്ക്കാൻ ഇഞ്ചി ഈ രീതിയിൽ ഉപയോഗിക്കാം

ഏതാണ്ട് 90% സ്ത്രീകൾക്കും ആർത്തവ സമയത്ത് വയറിന്റെ താഴത്തെ ഭാഗത്ത് വേദനാജനകമായ ആർത്തവ വേദന അഥവാ ഡിസ്മെനോറിയ (dysmenorrhoea) അനുഭവപ്പെടാറുണ്ട്. മറ്റൊരു കാര്യവും ചെയ്യാനാകാത്ത വിധം വേദന അസഹനീയമാണ് പലർക്കും. വേദന അടക്കം ഈ