MX
Browsing Tag

People public labour employees workers drivers passengers travalers

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1495, തിരുവനന്തപുരം 1482, തൃശൂര്‍ 1311, കോഴിക്കോട് 913, കോട്ടയം 906, മലപ്പുറം 764, കണ്ണൂര്‍ 688, കൊല്ലം 672, ആലപ്പുഴ 627, പത്തനംതിട്ട 557, പാലക്കാട് 548, ഇടുക്കി 432,

പൊന്നാനിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പറ്റി വിജിലൻസ് അന്വേഷണം നടത്തണം-കോൺഗ്രസ്

പൊന്നാനി: പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മാനേജ്മെൻറ് ക്വോട്ട യുടെ പേരിൽ വിദ്യാർത്ഥികളിൽ നിന്നും അമിതമായി പണം വാങ്ങി പ്രവേശനം നൽകുന്ന നടപടി മാറ്റണമെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു.അധികം മാർക്ക് വാങ്ങിയ

സർക്കാർ സേവനത്തിന് അപേക്ഷാ ഫീസില്ല, ഒരിക്കൽ വാങ്ങിയ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്ക്

സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി വ്യാപാര, വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷാഫീസ് തുടരും തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് അപേക്ഷാ ഫീസ് ഒഴിവാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അപേക്ഷാ ഫോമുകൾ ലളിതമാക്കി ഒരു പേജിൽ

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം.ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.വിവാഹം നടത്തിയ ബന്ധുക്കൾക്കെതിരെയും കാർമികത്വം വഹിച്ചവർക്കെതിരെയും മഞ്ചേരി പൊലീസ് കേസ്. വിവാഹം നടന്നത് ജൂലൈ

കോവിഡ് 19: ആശ്വാസമായി രോഗസ്ഥിരീകരണ നിരക്കില്‍ വീണ്ടും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.05…

വൈറസ്ബാധിച്ചത് 762 പേര്‍ക്ക്രോഗമുക്തരായത് 1,169 പേര്‍നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 716 പേര്‍ആരോഗ്യമേഖലയില്‍ ഒരാള്‍ക്ക്ഉറവിടമറിയാതെ 14 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 10,126 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,005 പേര്‍ മലപ്പുറം

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 12,288 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1839, തൃശൂര്‍ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂര്‍ 679, പത്തനംതിട്ട 643, ഇടുക്കി 622,

ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു.കാസര്‍കോട് ചെറുവത്തൂരില്‍ ആണ് സംഭവം. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എം.കെ. ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച് നായ കടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

ഇന്ധന വില ഇന്നും കൂട്ടി

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 36 പൈസയും, പെട്രോളിന് 30 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 105 രൂപ 48 പൈസയും, ഡീസലിന് 98 രൂപ 78 പൈസയുമായി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 103

കാടാമ്പുഴ ഇരട്ട കൊലപാതക കേസ്: വീട്ടിൽ കൽപ്പണിക്കാരനായി വന്ന് കാമുകനായി; അവിഹിത ബന്ധം ഭാര്യ…

മലപ്പുറം: മലപ്പുറം കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിൽ പ്രതി വെട്ടിച്ചിറ ചാരിയത്തൊടി മുഹമ്മദ് ശെരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2,75,000രൂപയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ്

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ പരപ്പനങ്ങാടി സ്വദേശി അറസ്റ്റില്‍

പരപ്പനങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ഉപദ്രവിച്ച കേസില്‍ ചിറമംഗലം സ്വദേശിയെ അറസ്റ്റുചെയ്തു. ഹരിദാസന്‍ എന്നയാളെയാണ് പരപ്പനങ്ങാടി പോലിസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി സുഹൃത്ത് വഴി