സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് പൊലീസ് പിടിയിൽ
നിലമ്പൂർ: മകൾ നേരിട്ട പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ മകളുടെ ഭർത്താവ് ഊർങ്ങാട്ടിരി തെഞ്ചീരി സ്വദേശി കുറ്റിക്കാടൻ അബ്ദുൽ ഹമീദിനെ (30) ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നിലമ്പൂർ പൊലിസ് അറസ്റ്റ് ചെയ്തു. ജില്ല!-->!-->!-->…
