MX
Browsing Tag

People public labour employees workers drivers passengers travalers

ലൈഫ് പിഎംഎവൈ ഭവന പദ്ധതി: തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 19 കോടി രൂപ കൈമാറി

നവകേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലൈഫ് ഭവന പദ്ധതിയിലേക്കും പി.എം.എ.വൈ ഭവന പദ്ധതിയിലേക്കുമായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് മലപ്പുറം ജില്ലാപഞ്ചായത്ത് 19 കോടി രൂപ കൈമാറി. ഗുണഭോക്താക്കളുടെ തെരഞ്ഞെടുപ്പ്

തിരൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിക്ക് പുതിയ കെട്ടിടം; നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വി.…

തിരൂര്‍ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന മൂന്ന് കോടി രൂപയുടെ കെട്ടിടത്തിന് ഉടന്‍ തറക്കല്ലിടുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍

കോവിഡ് 19: ജില്ലയില്‍ 894 പേര്‍ക്ക് വൈറസ്ബാധ, 1,268 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.16 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 853 പേര്‍ഉറവിടമറിയാതെ 10 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 12,019 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 41,897 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (ഒക്ടോബര്‍ മൂന്ന്) 894

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 12,297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1904, തൃശൂര്‍ 1552, തിരുവനന്തപുരം 1420, കോഴിക്കോട് 1112, കോട്ടയം 894, മലപ്പുറം 894, കൊല്ലം 746, പാലക്കാട് 720, ആലപ്പുഴ 700, ഇടുക്കി 639, കണ്ണൂര്‍ 606, പത്തനംതിട്ട 554,

ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിൽ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി; കപ്പൽ രണ്ടാഴ്ച മുമ്പ്…

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് ഏഴ് പേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

1921 മലബാർ സമരം. ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കും: ഐ.എസ്.എം

തിരൂർ:വക്രീകരിക്കപ്പെടുന്ന ചരിത്ര വായന പുതിയ കാലത്തിന് ആപത്താണെന്നും ചരിത്രത്തിൻ്റെ വക്രീകരണം രാജ്യത്തിൻ്റെ സ്വത്വത്തെ ബാധിക്കുമെന്നും ഐ.എസ്. എം സംസ്ഥാന സമിതി തിരൂരിൽ സംഘടിപ്പിച്ച 1921 മലബാർ സമരം ചരിത്ര ബോധനം അഭിപ്രായപ്പെട്ടു. സ്വതന്ത്ര

പഴയകാലപാർട്ടി പ്രവർത്തകരെ ആദരിച്ചു

തിരൂർ: താഴെ പാലം ബ്രാഞ്ച് കമ്മിറ്റി പാർട്ടി സമ്മേളനത്തോടനുബന്ധിച്ച് പഴയ കാല ഫോട്ടോഗ്രാഫർമാർ, പാർട്ടി പ്രവർത്തകർ കർഷകത്തൊഴിലാളികൾ എന്നിവരെ ആദരിച്ചു. ബ്രാഞ്ച് സെക്രട്ടറി സമദ് സ്വാഗതം പറഞ്ഞുലോക്കൽ കമ്മിറ്റി സെക്രട്ടറി ദിനേഷ് കുമാർ

അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു

അടിമാലി: കൈയിൽ ചുറ്റികയുമായി ഷാനിന്റെ കൈയിൽ നിന്ന് പതിനെഞ്ചു വയസ്സുകാരി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. അനുജനെ കൊന്ന ക്രൂരൻ സഹോദരിയെ കണ്ടെത്തി വകവരുത്താനും ശ്രമിച്ചു. പുലർച്ചെ 3 മണിയോടെ ചുറ്റികയുമായെത്തിയ ഷാൻ ആദ്യം ആക്രമിച്ചത്

മെസ്സിയുടെ ഹോട്ടൽ മുറിയിൽ നിന്ന് ആഭരണവും പണവും മോഷ്ടിച്ചു

പാരിസ്: പിഎസ്ജി സൂപ്പർ താരം ലയണൽ മെസ്സിയുടെ ഹോട്ടൽ മുറിയിൽ മോഷണം നടന്നതായി റിപ്പോർട്ട്. പാരിസിൽ മെസ്സിയും കുടുംബവും താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലായ ലേ റോയൽ മോസുവിലെ മുറിയിലാണ് കള്ളൻ കയറിയത്. ദ സൺ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടി; ഷാരൂഖ് ഖാന്‍റെ മകനും കസ്റ്റഡിയിൽ

മുംബൈ: ആഢംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ എട്ട് പേർ അറസ്റ്റിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഢംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത