Fincat
Browsing Tag

People public labour employees workers drivers passengers travalers

പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കണം: ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍…

മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന

ഓർഡർ ചെയ്തത് 3495 രൂപയുടെ വാച്ച്, കിട്ടിയത് പെട്ടി മാത്രം; മലപ്പുറം സ്വദേശിക്ക് ആമസോണ്‍ 39,592 രൂപ…

മലപ്പുറം: ആമസോണിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്നയാൾക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പുളിക്കല്‍

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി. സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട,

സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങളുമായി തിരൂർ പോളി നാഷണൽ സർവ്വീസ് സ്കീം

തിരൂർ: ദേശീയ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികോത്സവം കൊണ്ടാടുകയാണ് നാടിനൊപ്പം നമ്മുടെ കലാലയങ്ങളും. സ്വാതന്ത്ര്യ സമരചരിത്രവും തദ്ദേശീയ സാംസ്‌കാരിക പൈതൃകവും ഇണക്കിയുള്ള ചുമർചിത്രങ്ങൾ കലാലയങ്ങളിൽ ആലേഖനം ചെയ്യുന്നതാണ് 'ഫ്രീഡം വാൾ'

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്.

പൊന്നാനിയിൽ യുവാവിനെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു

മലപ്പുറം: പൊന്നാനിയിൽ യുവാവിനെ 1.175 ഗ്രാം MDMA യുമായി അറസ്റ്റ് ചെയ്തു. പൊന്നാനി എടപ്പാൾ സ്വദേശി അസ്‌ലം. വി (22 വയസ്സ് ) എന്നയാളെയാണ് പൊന്നാനി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ജിനീഷും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഒരാഴ്ച്ച മുൻപ്

ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് ടര്‍ഫ് മൈതാനം; 21 ന് രാവിലെ കായിക മന്ത്രി ഉദ്ഘാടനം ചെയ്യും

പൊന്നാനി: പൊതുവിദ്യാലയ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ആദ്യത്തെ ഫുട്‌ബോള്‍ ടര്‍ഫ് ഇനി പൊന്നാനി ഈശ്വരമംഗലം ന്യൂ യു.പി സ്‌കൂളിന് സ്വന്തം. ആഗസ്റ്റ് 21ന് രാവിലെ 11 മണിക്ക് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.

ലഹരി നിര്‍മ്മാര്‍ജന സമിതി ബോധവല്‍ക്കരണം നടത്തി

ചുങ്കത്തറ: ലഹരി നിര്‍മ്മാര്‍ജന സമിതി എംപ്ലോയ്‌സ് വിംഗ് സംസ്ഥാന കമ്മിറ്റി സ്വാതന്ത്യ ദിനത്തല്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.ചുങ്കത്തറ എം പി എം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ റവ ഫാദര്‍ മാത്യൂസ് വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യ ദിനവും സ്ഥാപക ദിനവും ആഘോഷിച്ചു

മലപ്പുറം; ചാപ്പനങ്ങാടി ലോക ഇന്നര്‍ വിഷന്‍ ചാരിറ്റി ഫൗണ്ടേഷന്‍ സ്വാതന്ത്ര്യ ദിനവും ഫൗണ്ടേഷന്റെ സ്ഥാപക ദിനവും വിപുലമായി ആഘോഷിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് നടന്ന പരിപാടിയില്‍ കോട്ടക്കല്‍ സൈത്

ഭരണഘടനാ മൂല്യങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണം: മന്ത്രി അബ്ദുറഹിമാന്‍ സ്വാതന്ത്ര്യ ദിനം ജില്ലയില്‍…

മലപ്പുറം: ഭരണഘടന വിഭാവനം ചെയ്ത മൂല്യങ്ങളെ എല്ലാ അര്‍ത്ഥത്തിലും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയണമെന്ന് കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ അഭിവാദ്യം