Bridal
Browsing Tag

People public labour employees workers drivers passengers travalers

ശബരിമല വിമാനത്താവളം: സ്ഥലം പ്രായോഗികമല്ലെന്ന് ഡിജിസിഎ റിപ്പോർട്ട്

ദില്ലി: കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിർദ്ദേശത്തിന് തിരിച്ചടി. തുടർന്നുള്ള നിർദ്ദേശത്തെ എതിർത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പഠനത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

താനൂർ ഫിഷറീസ് സ്കൂളിനുള്ള ആദരവ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു

താനൂർ: രാജ്യത്ത് തന്നെ മികച്ച പശ്ചാത്തല സൗകര്യങ്ങളോടുകൂടി മത്സ്യത്തൊഴിലാളി വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്കൂൾ താനൂർ ഗവ.ഫിഷറീസ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ മാത്രമാണെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഫിഷറീസ് സ്കൂളിൽ നിന്നും എസ്എസ്എൽസി,

കോവിഡ് 19: ജില്ലയില്‍ 1,387 പേര്‍ക്ക് വൈറസ്ബാധ; 2,614 പേര്‍ക്ക് രോഗമുക്തി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.58 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,323 പേര്‍ഉറവിടമറിയാതെ 17 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 19,254 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 55,281 പേര്‍ മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (സെപ്തംബര്‍ 19)

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട

ഡി.എൻ.എ. നെഗറ്റീവ്, തെന്നല പോക്‌സോ കേസ് താനൂർ ഡിവൈ.എസ്.പി. അന്വേഷിക്കും

തിരൂരങ്ങാടി: തെന്നലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസ് താനൂർ ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ അന്വേഷിക്കും. നേരത്തേ തിരൂരങ്ങാടി സി.ഐ. അന്വേഷിച്ചിരുന്ന കേസാണ് ഡിവൈ.എസ്.പി.ക്ക് കൈമാറി ജില്ലാ പോലീസ്

12 കോടി നേടിയ ആ ഭാ​ഗ്യ നമ്പർ ഇതാണ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 81 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. Te 645465 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. സമ്മാനാർഹന് 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർക്കി

മുതീഉൽ ഹഖിന് സോളിഡാരിറ്റിയുടെ ആദരം

കല്പകഞ്ചേരി: ഒരു എ4 പേപ്പറിൽ ഏറ്റവും കൂടുതൽ അക്ഷരങ്ങൾ എഴുതി ലോക റെക്കോർഡ് നേടിയ കടുങ്ങാത്തുകുണ്ട് സ്വദേശി മുതീഉൽ ഹഖിനെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പുത്തനത്താണി ഏരിയ 'സിഗ്നേച്ചർ' നൽകി ആദരിച്ചു. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ്

മോഷ്ടിച്ച ലോറിയുമായി കുതിച്ചു, പിന്നാലെ പോലീസും

കോഴിക്കോട്: റോഡരികില്‍നിന്ന് മോഷ്ടിച്ച ലോറിയുമായി രണ്ടുയുവാക്കള്‍ കുതിച്ചുപായുന്നു. സംശയം തോന്നി പോലീസ് പിന്തുടരുന്നതിനിടെ അഞ്ചുവാഹനങ്ങളെ ഇടിച്ചുവീഴ്ത്തുന്നു. ഒടുവില്‍ അമ്പലത്തിലേക്ക് ഇടിച്ചുകയറ്റി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ

എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം; 32 ജീവനക്കാരെ സ്ഥലംമാറ്റി

മലപ്പുറം: എ ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലംമാറ്റിയത്. ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരെയും സ്ഥലംമാറ്റി. വിവാദങ്ങൾക്കിടയിലാണ് ജീവനക്കാരെ സ്ഥലംമാറ്റിയത്. എ ആർ നഗർ സഹകരണ ബാങ്ക് ക്രമക്കേടിൽ സഹകരണ

വധശ്രമക്കേസിലെ പ്രതി പൊലീസുകാരനെ ക്രൂരമായി ആക്രമിച്ചു: പ്രതിക്ക് 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി

കോട്ടയം: വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച് പ്രതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസില്‍ പ്രതിയെ 20 വര്‍ഷം തടവിന് ശിക്ഷിച്ച്‌ കോടതി. ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയില്‍ അഖിലിനെയാണ്