Fincat
Browsing Tag

People public labour employees workers drivers passengers travalers

സൗഹൃദവേദി തിരൂർ, 75ാം സ്വാതന്ത്ര ദിനം ആചരിച്ചു

തിരൂർ: ഭാരതത്തിന്റെ 75-ാം സ്വാതന്ത്ര്യദിനാഘോഷം പ്രാദേശിക പരിസ്ഥിതി പ്രവർത്തകൻ ഉമ്മർ ചിറക്കൽ സൗഹൃതവേദി പ്രസിഡന്റ് കെപിഒ റഹ്മത്തുല്ലാക്ക് ദേശീയ പതാക കൈമാറി പരിപാടിക്ക് തുടക്കം കുറിച്ചു റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്ക് മധുരപലഹാരങ്ങൾ വിതണം

മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ വളാഞ്ചേരി സെന്റര്‍ ഉദ്ഘാടനം

വളാഞ്ചേരി: മിഷന്‍ ബെറ്റര്‍ ടുമാറോ (എം ബി ടി നന്മ ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ അവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന സീപ്പ് പദ്ധതിയുടെ വളാഞ്ചേരിയിലെ സെന്റര്‍ ഐ.ജി പി.വിജയന്‍ ഐ.പി.എസ് ഓണ്‍ലൈനായി ഉല്‍ഘാടനം ചെയ്തു. സാമ്പത്തികമായും

ഈ വിദ്യാർത്ഥികൾ ദേശീയ പതാക നിർമ്മാണത്തിൽ തിരക്കിലാണ്

തൃപ്രങ്ങോട്: ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടു്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യാഭിലാശത്തിന് ഊർജ്ജം പകർന്ന ഇന്ത്യൻ ദേശീയ പതാകയുടെ തനത് രൂപ നിർമ്മാണത്തിൽ ഏർപ്പെട്ട് വിദ്യാർത്ഥികൾ.

ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി. 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക വി.ടി.

എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ

പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും

ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി

‘ആസാദ് കശ്മീർ’ പരാമർശം; വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെ.ടി.ജലീൽ

മലപ്പുറം: കശ്മീരിനെ കുറിച്ചുള്ള വിവാദ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുൻ മന്ത്രി കെ.ടി.ജലീൽ. പോസ്റ്റിലെ പരമാർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയാണെന്ന് ജലീൽ

നാഞ്ചിയമ്മ പാടി തിരുരിൽ ജനം ഏറ്റുപാടി

തിരുർ: സിനിമ പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരം നേടിയ ഗായിക നാഞ്ചിയമ്മ പാടിയപ്പോൾ സദസ്സുംഒന്നടങ്കം ഏറ്റുപാടി. രാജ്യത്തിന്റെ 75 മത് സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി ഹോപ്പ് ,തിരുരിൽ സംഘടിപ്പിച്ചഫ്രീഡം പുരസ്കാരം

വികസന രംഗത്തെന്ന പോലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്കും കേരളം രാജ്യത്തിന് മാതൃക: ഡോ. പി. ശിവദാസ്

തിരുനാവായ: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി 'മലബാറിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍' വിഷയത്തില്‍ പ്രഭാഷണം സംഘടിപ്പിച്ചു രാജ്യത്തെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ തന്നെയാണ് സ്വാതന്ത്ര്യസമര

പുതിയ കടപ്പുറം സ്വദേശിയെ കാണ്മാനില്ല

താനൂർ : താനൂർ പുതിയകടപ്പുറം പരേതനായ കാമ്പ്രത്ത്മൊയ്തീൻ ബാവയുടെ മകൻഅസ്‌ലം(27)നെ കാണ്മാനില്ല, കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ നിന്നും പോയതാണ്, ബന്ധുക്കൾ താനൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, കണ്ടത്തുന്നവർ താനൂർ പോലീസ് സ്റ്റേഷനിലോ