Shobika
Browsing Tag

People public labour employees workers drivers passengers travalers

സംസ്ഥാനത്ത് നാളെ ലോക്ഡൗണ്‍ ഇല്ല

തിരുവനന്തപുരം: നാളെ ഞായറാഴ്ച ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സര്‍ക്കാര്‍ ഇളവ് നല്‍കിയത്. അതേസമയം ആഘോഷവേളകളില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓര്‍മ്മിപ്പിച്ചു. ഓഗസ്റ്റ് 15 കഴിഞ്ഞ ഞായറാഴ്ചയും

ഇന്നും നാളേയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനനന്തപുരം: തിരുവോണ ദിനത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഇന്നും കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെയും

കുഞ്ചിത്താനകത്ത് അബ്ദുസ്സലാം നിര്യാതനായി

പറവണ്ണ : പുളിഞ്ചോട് കുഞ്ചിത്താനകത്ത് അബ്ദുസ്സലാം (62) ഭാര്യ : സുലൈഖ മക്കൾ : ഇർഷാദ് ( മസ്കത്ത്) ഇർഫാസ്, ഇർഫാന, ഷഹലമരുമക്കൾ : റിയാബ് മൂച്ചിക്കൽ (ഖത്തർ) ശംസുദ്ധീൻ കണ്ണംകുളം, ഹഫ്സത്ത്, ജംഷീറസഹോദരങ്ങൾ : ഫാത്തിമ്മ, പരേതരായ മൊയ്തീൻകുട്ടി

ഓണാഘോഷത്തോടനുബന്ധിച്ച് മുൻ കാല പ്രവർത്തകരെ ആദരിച്ച് മഹിളാ കോൺഗ്രസ്

എടപ്പാൾ: ഓണാഘോഷ ഭാഗമായി പഴയ കാല മഹിളാ കോൺഗ്രസ് പ്രവർത്തകരെ വട്ടംകുളം മണ്ഡലം മഹിളാ കോൺഗ്രസ് കമ്മറ്റി ഉത്രാടദിനത്തിൽ ആദരിച്ചു. എം. സുഭദ്ര, എം. തങ്കമണി, എസ്.വി.മാധവി എന്നിവരെയാണ് ആദരിച്ചത്. വട്ടംകുളം മണ്ഡലം കോൺഗ്രസ് (ഐ) പ്രസിഡണ്ട്

കോവിഡ്; മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു.

തിരുവനന്തപുരം: കോവിഡില്‍ മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്കുള്ള ധനസഹായം അനുവദിച്ചു. 87 കുട്ടികള്‍ക്കായി 3.20 കോടി രൂപയാണ് അനുവദിച്ചത്. മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18 വയസുവരെ പ്രതിമാസം 2,000രൂപ വീതവും നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 19,345

തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍

അവധി ദിവസങ്ങളിൽ അനധികൃത പ്രവര്‍ത്തനങ്ങള്‍; തടയാന്‍ പ്രത്യേക സ്‌ക്വാഡുകള്‍; പരാതികൾ നിങ്ങൾക്കും…

മലപ്പുറം ജില്ലയിൽ അവധി ദിവസങ്ങളില്‍ അനധികൃത നിലം നികത്തല്‍, ക്വാറി പ്രവര്‍ത്തനം, മണല്‍ വാരല്‍, ഖനനം എന്നിവ തടയുന്നതിനായി കണ്‍ട്രോള്‍ റൂം തുറന്ന് പ്രത്യേക ജില്ലാ തല സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാതലത്തില്‍ എഡിഎം, സബ്

കോഡൂരില്‍ കുടുംബശ്രീ ഓണം വിപണനമേള ആരംഭിച്ചു

വടക്കേമണ്ണ: കോഡൂര്‍ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ഓണം വിപണനമേള ആരംഭിച്ചു. വടക്കേമണ്ണ ജുമാമസ്ജിദ് എതിര്‍വശത്തായി തുടങ്ങിയ മേളയില്‍ വിവിധ അയല്‍കൂട്ടങ്ങളില്‍ നിന്ന് പച്ചക്കറി, ബിരിയാണി, പായസങ്ങള്‍, പലഹാരങ്ങള്‍, ചിപ്‌സുകള്‍,

ഓണക്കിറ്റ് വിതരണം 60 ലക്ഷം കവിഞ്ഞു,

തിരുവനന്തപുരം: ഓണത്തിനു മുമ്പ് റേഷൻ കടകൾ വഴി മുഴുവൻ കാർഡ് ഉടമകൾക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കില്ല. റേഷൻകടകൾ ഇന്നും പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തെ അവധിക്കു ശേഷം ചൊവ്വാഴ്ച തുറക്കും. അപ്പോൾ കിറ്റ് വിതരണം തുടരും. ഓണത്തിനു മുമ്പ്

വാക്സിൻ സിറിഞ്ച് കൈമാറി

കൊവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് പിന്തുണയുമായി മർക്കസ് ആർട്സ് & സയൻസ് കോളേജ് 1000 സിറിഞ്ചുകൾ ആതവനാട് പഞ്ചായത്ത് PHC സെൻ്ററിലേക്ക് കൈമാറി. മർക്കസ് ജോ: സെക്രട്ടറിയും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ