ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം ; മികച്ച നടി അപർണബാലമുരളി, സംവിധായകൻ സച്ചി
ന്യൂഡൽഹി; 68ാം ദേശിയ ചലച്ചിത്രപുരസ്കാരത്തിൽ മലയാളത്തിളക്കം. മികച്ച നടിയായി അപർണ ബാലമുരളിയെ തെരഞ്ഞെടുത്തു. അയ്യപ്പനും കോശിയും എന്ന ചിത്രം സംവിധാനം ചെയ്ത സച്ചിയാണ് മികച്ച സംവിധായകൻ . പിന്നണിഗായികയായി നഞ്ചിയമ്മയെയും ചിത്രത്തിലെ!-->!-->!-->…