Fincat
Browsing Tag

People public labour employees workers drivers passengers travalers

തിരൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്; അനധികൃത കെട്ടിട രേഖകൾ പിടികൂടി; ഫോറിൻ മാർക്കറ്റിലും പരിശോധന നടത്തി

മലപ്പുറം: തിരൂർ നഗരസഭ ഓഫീസിൽ പോലീസ് വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. തിരൂർ നഗരസഭാ പരിധിയിൽ വരുന്ന ഇടങ്ങളിൽ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി എന്ന് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച നഗരസഭാ ഓഫീസിൽ മലപ്പുറം വിജിലൻസ് സി.ഐ

എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു.

മലപ്പുറം: എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം ചെയ്തു. എ ഐ ഡി ആര്‍ എം മണ്ഡലം കൺവെൻഷൻ സി പി ഐ മലപ്പുറം മണ്ഡലം സെക്രടറി സി.എച്ച് നൗഷാദ് ഉദ്ഘാടനം

ലഹരിവിരുദ്ധ സെമിനാറും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.

തിരൂർ: പ്രമുഖ പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇൻറർനാഷണൽ തിരൂർ ചാപ്റ്ററും കോളേജും സംയുക്തമായി ലോക ലഹരി വിരുദ്ധ ദിന പരിപാടികൾ സംഘടിപ്പിച്ചു .പോലിസ് ലൈൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടി എക്സൈസ് എസ്ഐ ഒ.സജിദ ഉദ്ഘാടനം ചെയ്തു .ഒയിസ്ക

ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.

മലപ്പുറം; ഐ എസ് എല്‍ ടീമായ ബെംഗുളൂരു ഫുട്‌ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്‌കൂളിലേക്കുള്ള കേരളത്തിലെ ട്രയല്‍ സെലക്ഷനില്‍ 17 പേര്‍ യോഗ്യത നേടി.ഇവര്‍ക്കുള്ള ഫൈനല്‍ സെലക്ഷന്‍ ജൂലായ് രണ്ടാം വാരത്തില്‍ ബെംഗുളൂരുവില്‍ നടക്കും. അണ്ടര്‍ 13

ചെവിടിക്കുന്നന്‍ കുടുംബസംഗമം

മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ

കെട്ടിട ഉടമകള്‍ സമരത്തിലേക്ക്

മലപ്പുറം :കെട്ടിടം,വീട് എന്നിവയുടെ നികുതിയുടെ  5 ശതമാനം പ്രതിവര്‍ഷ വര്‍ദ്ധനവും  3000 സ്‌ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുള്ളവക്ക് ചുമത്തിയ 15 ശതമാനം അധിക നികുതിയും ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ

ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന് പരാതി; ഭക്ഷണം മാറ്റി നൽകാമെന്നും ബില്ല്…

കൊച്ചി: ഹോട്ടലിൽ നിന്നും ബിരിയാണിയിൽ പുഴുക്കളെ കിട്ടിയെന്ന പരാതിയിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവിഭാഗം. കാക്കനാട്ടെ ടേസ്റ്റി എംപയർ ഹോട്ടലിൽ നിന്നും കഴിച്ച ബിരിയാണിയിലാണ് പുഴുക്കളെ കണ്ടെത്തിയതെന്ന് പരാതിയിൽ

സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് റെഗുലേറ്ററി കമ്മീഷൻ നാളെ പ്രഖ്യാപിക്കും. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് പ്രഖ്യാപിക്കുക. ഈ വര്‍ഷം 92 പൈസ വര്‍ധിപ്പിക്കണമെന്നാണ്

ബിജെപി നേതാവ് ശങ്കു ടി ദാസിന് തിരൂരിൽ വെച്ച് നടന്ന വാഹനാപകടത്തിൽ പരിക്ക്

മലപ്പുറം: ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിന് വാഹനാപകടത്തിൽ പരിക്ക്. വ്യാഴാഴ്ച രാത്രി മലപ്പുറം തിരൂർ ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരിൽ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരില്‍ 20 ശതമാനത്തോളം പേര്‍ക്ക് ഡെങ്കിപ്പനിയാണെന്നാണ് കണക്ക്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഡെങ്കിപ്പനി