Main Banner

ചെവിടിക്കുന്നന്‍ കുടുംബസംഗമം


മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.
ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്‍മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ നടക്കും.
യോഗം സി കെ അഹമ്മദ് കുട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

1 st paragraph

അലി ഹാജി കുഴിപ്പുറം അധ്യക്ഷത വഹിച്ചു.ബാപ്പു കണ്ണമംഗലം, കോമുക്കുട്ടി കണ്ണമംഗലം,റവാബി മൂസ്സക്കുട്ടി,ബാപ്പുട്ടി ഹാജി പാണ്ടിക്കാട്,കുഞ്ഞിമൊയ്തീന്‍ ഇരിങ്ങല്ലൂര്‍,ഉമ്മര്‍ ഒതുക്കുങ്ങള്‍, ഹംസ കണ്ണ മംഗലം,ഷാനവാസ് മമ്പാട്,അസീസ്സ് കുഴിപ്പുറം,അന്‍വര്‍ പറപ്പൂര്‍,അലവിക്കുട്ടി കണ്ണമംഗലം എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി സി കെ അഹമ്മദ് കുട്ടിമാസ്റ്റര്‍ (പ്രസിഡന്റ്),റവാബി മൂസ്സക്കുട്ടി (ജനറല്‍ സെക്രട്ടറി), ബാപ്പുട്ടി ഹാജി പാണ്ടിക്കാട്(ട്രഷറര്‍), അലി ഹാജി കുഴിപ്പുറം (ഉപദേശക സമിതി ചെയര്‍മാന്‍) എന്നിവരെ തെരഞ്ഞെടുത്തു.