Fincat
Browsing Tag

People public labour employees workers drivers passengers travalers

ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു.

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ മലപ്പുറത്ത് കാറിനു തീപിടിച്ചു. കുന്നുമ്മൽ റോഡ് രാം ഗ്യാസിന് എതിർവശത്താണ് അപകടം. ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നു വൈകീട്ട് നാലിനാണ് റഹീസ് കെ.പിയുടെ ഉടമസ്ഥതയിലുള്ള കെ.എല്‍10 വൈ 7368 എന്ന

അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണം

കൊണ്ടോട്ടി: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആള്‍ ഇന്ത്യ ദലിത് റൈറ്റ് മൂവ്‌മെന്റ് കൊണ്ടോട്ടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.  അഖിലേന്ത്യ യുവജന ഫെഡറേഷന്‍ ദേശീയ കൗണ്‍സില്‍ അംഗം കെ കെ

നാളെ ഭാരത് ബന്ദെന്ന് വ്യാപക പ്രചരണം, സംസ്ഥാനത്തെ മുഴുവന്‍ പൊലീസുകാരോടും സന്നദ്ധരായിരിക്കാൻ ഡി ജി പി

തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്

വായന ഉത്സവമാക്കി മലപ്പുറം നഗരസഭ ബാലസഭ അംഗങ്ങള്‍

മലപ്പുറം : മലപ്പുറം നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ അംഗങ്ങള്‍ക്കായി ദേശീയ വായനാദിനത്തില്‍ വായനോത്സവം പരിപാടി സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി ക്വിസ് മത്സരം, പ്രസംഗ മത്സരം, ആസ്വാദന കുറിപ്പ് മത്സരം തുടങ്ങിയ വിവിധ

അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായന ഉപയോഗപ്പെടുത്തണം- പി ഉബൈദുള്ള എം എല്‍ എ

മലപ്പുറം: അറിവിന്റെ വിപ്ലവം തീര്‍ക്കാന്‍ വായനാദിനം ഉപയോഗപ്പെടുത്തണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. മാനവ സമൂഹത്തിന്റെ ശരിയായ ദിശയിലേക്കുള്ള പാത തെളിയിക്കുവാന്‍ വായന അനിവാര്യമാണ്. വായനയിലൂടെ മാത്രമേ അറിവിന്റെ നിറകുടമായി

ജി ബി എ ച്ച് എസ് എസ് തിരൂർ തുല്യതാ പഠന കേന്ദ്രത്തിൽ വായനാ ദിനചാരണം നടത്തി.

ജി ബി എ ച്ച് എസ് എസ് തിരുരിലെ മലയാളം അധ്യാപിക ശ്രീമതി മിനി ടീച്ചർ അദ്യക്ഷതവഹിച്ചു. പ്രശസ്ത എഴുത്തുകാരനും നടകനടനും ആയ ഹബീബ് പൊന്നാനി പി. എൻ. പണിക്കർ അനുസ്മരണവും വായനാ ദിന സന്ദേശവും നൽകി. NCEC പ്രേരക് സതീരത്‌നം സ്വാഗതംപറയുകയും

SSLC വിജയികൾക്ക് അനുമോദന സംഗമം സംഘടിപ്പിച്ചു

തിരൂർ: ആലത്തിയൂർദാറുൽ ഖുർആൻ റെസിഡന്ഷ്യൽ സ്കൂളിൽ നിന്നും ഈ വർഷം SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അനോമോദന സംഗമം നടത്തി. മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ:അനിൽ വള്ളത്തോൾ മുഖ്യാതിഥിയായിരുന്നു. റെസിഡന്ഷ്യൽ ബാച്ചിൽ ഇത്തവണ

കോക്കൂരില്‍ യുവാവിന്റെ കയ്യിലിരുന്ന ഐ ഫോണ്‍ പൊട്ടി തെറിച്ചു

മലപ്പുറം: യുവാവിന്റെ കയ്യിലിരുന്ന ഐ ഫോൺ പൊട്ടിത്തെറിച്ചു. തലനാരിഴക്ക് യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ ബിലാലിന്റെ ഐഫോൺ 6 പ്ലസ് ആണ് കഴിഞ്ഞ ദിവസം പൊട്ടി തെറിച്ചത്. മൊബൈൽ ഹാങ് ആയതിനെ തുടർന്ന് സർവീസിന്

ദളിത് സമുദായ മുന്നണി അയ്യങ്കാളി ദിനം ആചരിച്ചു

മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനം ദളിത് സമുദായ മുന്നണി ജില്ലാ കമ്മറ്റി വിപുലമായി ആചരിച്ചു.പരിപാടിക്ക് തുടക്കം കുറിച്ച് അയ്യങ്കാളി തിരുവനവന്തപുരം രാജവീഥിയിലൂടെ നയിച്ച വില്ലുവണ്ടി യാത്രയെ അനുസ്മരിച്ച് നടത്തിയ വില്ലുവണ്ടി

കോഴിക്കോട് ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി നിയമിതനായി

കോഴിക്കോട് റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി ( ഹയർസെക്കൻഡറി വിഭാഗം ), നിയമിതനായ Dr. ANIL. P. M. ഹയർസെക്കൻഡറി മലപ്പുറം ജില്ലാ കോർഡിനേറ്ററും GHSS ഇരുമ്പുഴി, മലപ്പുറം സ്കൂളിലെ പ്രിൻസിപ്പാളും ആയിരുന്നു. മലപ്പുറം, മുണ്ടുപറമ്പ് സ്വദേശിയാണ്.