Fincat
Browsing Tag

People public labour employees workers drivers passengers travalers

അയ്യന്‍കാളി സ്മൃതി ദിനം

മലപ്പുറം : കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ അയ്യങ്കാളി 81-ാം സ്മൃതി ദിനം ആചരിച്ചു. കെ ഡി വൈ എഫ് സംസ്ഥാന അധ്യക്ഷന്‍ സുധീഷ് പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ ഡി വൈ എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മ

ശക്തമായ മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന് ദിവസം ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ്‌ ബാങ്കിനു അഞ്ചാം തവണയും സംസ്‌ഥാന തല അംഗീകാരം. ലോക രക്‌തദാന

കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു

മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന് കോളജില്‍

പുസ്തക പ്രകാശനം

മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും. മലയാള മനോരമ ചീഫ് ന്യൂസ്

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസിന് വെബ്സൈറ്റ് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. വിഭാഗത്തിന്റെ വെബ്സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. (http://nss.uoc.ac.in) ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്.

ദേവധാർ ഗവ: ഹൈസ്ക്കൂളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ്.

താനുർ: സംസ്ഥാനത്ത് ഏറ്റവും കുടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയങ്ങളിൽ ഒന്നായ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. താനൂർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കുളിൽ നടന്ന മെഗാ വാക്സിനേഷൻ

നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന്

ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല

മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ  പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില  ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക്

സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം

തിരൂർ: നഗരസഭയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ മുത്തൂർ ദേശബന്ധു വായനശാല യുടെയും തിരൂർ സിജിയുടെയും സഹകരണത്തോടുകൂടി സൗജന്യ പി എസ് സി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഏഴൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ