Main Banner

കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു

മങ്കട ഗവ.കോളജിലെ കോളജ് ബസിലേക്ക് ഡ്രൈവറെ തെരഞ്ഞെടുക്കുന്നു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളും ഹെവി ഡ്രൈവിങ് വെഹിക്കിള്‍ ലൈസന്‍സും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് ജൂണ്‍ 21ന് രാവിലെ 11ന്  കോളജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കാം. ഫോണ്‍: 04933 202135.

1 st paragraph