Browsing Tag

People public labour employees workers drivers passengers travalers

വനത്തിലകപ്പെട്ട ഡോക്ടറേയും സംഘത്തേയും ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

നിലമ്പൂർ: ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി ആദിവാസി കോളനിയിലേക്ക് മെഡിക്കൽ ക്യാമ്പിനായി പോയ ഡോക്ടർ അശ്വതിയും സംഘവുമാണ് വാഹനം കേടായി ഉൾക്കാട്ടിൽ അകപ്പെട്ടത്. വിവരം ലഭിച്ചതിനെ തുടർന്ന് നിലമ്പൂർ ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ പി

ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ.

കൊച്ചി : അത്യാധുനിക സൗകര്യങ്ങളോടെ ഫ്‌ളാറ്റിനുള്ളിൽ കഞ്ചാവ് വളർത്തിയ യുവാവും യുവതിയും പിടിയിൽ. പത്തനംതിട്ട കോന്നി വല്യതെക്കേത്തു വീട്ടിൽ വി.ജെ. രാജുവിന്റെ മകൻ അലൻ വി.രാജു (26), കായംകുളം പെരുമ്പിള്ളി, കണ്ടല്ലൂർ പുത്തൻപുരയ്‌ക്കൽ റജിയുടെ

കുഴിമന്തി കടയില്‍ നിന്ന് നിറംചേര്‍ത്ത കോഴിയിറച്ചി പിടിച്ചു

കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയില്‍നിന്ന് കൃത്രിമനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡില്‍ പ്രവര്‍ത്തിക്കുന്ന കൗസര്‍ കുഴിമന്തി എന്ന കടയില്‍നിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഇറച്ചി പിടിച്ചെടുത്തത്.

വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവര്‍ന്ന സംഘം പിടിയില്‍

വളാഞ്ചേരി: വെങ്ങാട് നായര്‍പ്പടിയില്‍ വീട് കുത്തിത്തുറന്ന് 30 പവനും മുപ്പതിനായിരം രൂപയും കവര്‍ന്ന സംഘം പിടിയില്‍.അതിവിദഗ്ധമായി മോഷണവും ഭവനഭേദനവും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന കൊപ്രബിജു എന്ന രാജേഷിന്റെ സംഘത്തെ മലപ്പുറം ജില്ലാപോലീസ്

സംശയം തോന്നി പൊക്കി, ചോദ്യം ചെയ്യലില്‍ പുറത്തായത് വാഹനമോഷണക്കേസ്; മൂന്ന് പേർ കുറ്റിപ്പുറം പോലീസിന്റെ…

കുറ്റിപ്പുറം: മലപ്പുറം ജില്ലയില്‍ പൊലീസ് പരിശോധനയില്‍ നിരവധി വാഹന മോഷണ കേസുകളില് പ്രതിയായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.കരുവാരക്കുണ്ട് തച്ചം പള്ളി ഹസ്സന്‍ (63), പട്ടാമ്ബി ഓങ്ങല്ലൂര്‍ കിഴക്കും പറമ്ബില്‍ ഉമ്മര്‍ (52), താമരശ്ശേരി

പൊന്നാനി കര്‍മ പാലം നിര്‍മാണം അവസാനഘട്ടത്തില്‍പാലത്തിന്റെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി

പൊന്നാനി: ടൂറിസം രംഗത്ത് പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന കര്‍മ്മ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അവസാനഘട്ടത്തില്‍. പുഴയോര പാതയായ കര്‍മ്മ റോഡിനേയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തേയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ

ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനം ആചരിച്ചു

മലപ്പുറം: ഡോ: വിശ്വേശരയ്യയുടെ ജന്മദിനമായ സെപ്തംബര്‍ 15 ലെന്‍സ് ഫെഡ് എഞ്ചിനീയേഴ്‌സ് ദിനമായി ആചരിച്ചു.ഇതിന്റെ ഭാഗമായി ലെന്‍സ് ഫെഡ് ജില്ലാ കമ്മറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.റഫീക്ക ഉദ്ഘാടനം

വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും

മലപ്പുറം: അഖില കേരള വിശ്വകര്‍മ്മ മഹാസഭ മലപ്പുറം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മറ്റന്നാള്‍ (സപ്തംബര്‍17ന്) മലപ്പുറത്ത് വിശ്വകര്‍മ്മ ദിനാചരണവും ഘോഷയാത്രയും നടക്കും. ഘോഷയാത്ര ഉച്ചക്ക് 2.30ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രപരിസരത്ത്

പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

ജലനിധി റീസ്റ്റോറേഷന്‍ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പരപ്പനങ്ങാടി- പാറക്കടവ് റോഡില്‍ ഇന്നു മുതല്‍ (സെപ്തംബര്‍ 16) പ്രവൃത്തി തീരുന്നതു വരെ ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ തിരൂരങ്ങാടി  മുട്ടിച്ചിറ റോഡ്, പരപ്പനങ്ങാടി  അരീക്കോട് റോഡ്, തയ്യിലപ്പടി

തീരദേശ മേഖലയിൽ മയക്ക്മരുന്ന് വില്പന നടത്തുന്നയാൾ താനൂർ പോലീസിന്റെ പിടിയിൽ

താനൂർ : തീരദേശ മേഖലയിൽ മാരക മയക്കു മരുന്ന് ഇനത്തിൽ പെട്ട എം ഡി എം എ വില്പന നടത്തുന്ന ആൾ താനൂർ പോലീസിന്റെ പിടിയിൽ. ഉണ്ണിയാൽ പുതിയകടപ്പുറം സ്വദേശി മുസ്‌ലിയാർ വീട്ടിൽ ജംഷീർ (22) എന്നയാളെയാണ് താനൂർ സബ്