Fincat
Browsing Tag

People public labour employees workers drivers passengers travalers

ബൈക്കില്‍ മൂന്നുപേരുമായി യാത്ര; യുവാവിന് താനൂര്‍ പൊലീസിന്റെ ക്രൂരമര്‍ദ്ദനം.

താനൂർ: ബൈക്കില്‍ മൂന്നുപേരുമായി യാത്ര ചെയ്തതിന് യുവാവിന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ഒഴൂരിനടുത്ത് തെയ്യാല സ്വദേശി മുഹമ്മദ് തന്‍വീറിനാണ് മര്‍ദ്ദനമേറ്റത്. പെറ്റി കേസെടുത്ത് സ്റ്റേഷനിലെത്തിച്ചു ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട്

മലപ്പുറത്ത് ഭക്ഷ്യവിഷബാധ ആരോപിച്ച് പണം തട്ടുന്ന സംഘം സജീവം

മലപ്പുറം: ഹോട്ടലിൽ നിന്ന് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച ശേഷം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് പണം തട്ടുന്ന സംഘം മലപ്പുറത്ത്. മലപ്പുറം വേങ്ങേരിയിലാണ് സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം അത് പഴകിയതാണെന്ന് പറയുകയും പരാതി

സലഫി മദ്രസ പ്രവേശനോത്സവവും ഹജ്ജാജിമാര്‍ക്കുള്ള യാത്രയയപ്പും

ഒതുക്കുങ്ങല്‍:സലഫി മദ്രസ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവവും ഇക്കൊല്ലം ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നവര്‍ക്കുള്ള യാത്രയപ്പും ഒതുക്കുങ്ങല്‍ പഞ്ചായത്ത് പ്രസിഡണ്ട് കടമ്പോട്ട് മൂസ്സഹാജി ഉല്‍ഘാടനം ചെയ്തുഎ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത

സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി; കേരള ഹൈക്കോടതി

കൊച്ചി: ഒരുമിച്ചു ജീവിക്കാനുള്ള ആ യുവതികളുടെ ആഗ്രഹത്തിന് ആരും തടമായില്ല. ഹേബിയ് കോർപ്പസ് ഹർജി നൽകി തന്റെ കൂട്ടുകാരിയെ വീണ്ടെടുത്തു ആദില നസ്‌റിൻ. ലെസ്‌ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ വിട്ട് ഹൈക്കോടതിയും തീരുമാനം കൈക്കൊണ്ടു. ആദില നസ്‌റിൻ

കരിപ്പൂരിൽ പൊലീസിന്റെ സ്വര്‍ണ്ണ വേട്ട: മൈക്രോ ഓവനിലും, ക്യാപ്സൂളുകളാക്കിയും കടത്തിയ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായിൽ നിന്നെത്തിയ തലശേരി സ്വദേശി ഗഫൂറിൽ നിന്നും ഒന്നര കോടി രൂപ വില വരുന്ന സ്വർണ്ണവും, താമരശ്ശേരി സ്വദേശി ഫൗസികിൽ നിന്നും മിശ്രിത രൂപത്തിലുള്ള 974 ഗ്രാം സ്വര്‍ണ്ണവുമാണ്

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട അന്തേവാസി കോട്ടക്കലിൽ വാഹനാപകടത്തില്‍…

കോട്ടക്കൽ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുളിമുറി ഭിത്തി തുരന്ന് രക്ഷപ്പെട്ട അന്തേവാസി വാഹനാപകടത്തില്‍ മരിച്ചു. റിമാന്‍ഡ് പ്രതിയായ മലപ്പുറം സ്വദേശി മുഹമ്മദ് ഇര്‍ഫാനാണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയാണ്

ഹനീഫ പെരിഞ്ചീരി നാളെ വിരമിക്കും

മലപ്പുറം: മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറി ഹനീഫ പെരിഞ്ചീരി 29 വര്‍ഷത്തെ സ്തുതിര്‍ഹമായ സേവനത്തിന് ശേഷം 31052022 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്നും പടിയിറങ്ങും.താഴേ തട്ടിലും സി ഗ്രേഡിലുമായിരുന്ന മക്കരപ്പറമ്പ സര്‍വീസ് സഹകരണ

പ്രവേശനോത്സവം ആഘേഷിച്ചു.

തീരുർ : തീരുർ നഗരസഭ യിൽ ആറാം വാർഡിലെ അംഗൻവാടിയിൽ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളേയും രക്ഷകർത്താക്കളെയും ചേർത്ത് പ്രവേശനോത്സവ വിളംബര ഘോഷയാത്രനടത്തി.തുടർന്ന് കുരുന്നുകൾക്ക് ഉപഹാരങ്ങളും മധുര പലഹാരങ്ങളും വിതരണം

ചെന്നൈ പ്രവാസി സാംസ്കാരിക സംഘത്തിന് തിരുനാവായയിൽ സ്വീകരണം നൽകി.

തിരുനാവായ: നാട്ടിലേക്കൊരു വണ്ടി, നാടറിയാൻ നിലമറിയാൻ എന്ന സാംസ്കാരിക യാത്രയുടെ ഭാഗമായി ചെന്നൈ പ്രവാസി സാംസ്കാരിക സംഘംഞായറാഴ്ച വൈകീട്ട് തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സന്ദർശിച്ചു.. ചെന്നയിലെ പ്രശസ്തമായ ആശ്രയം സാംസ്കാരിക

കെ.പി ലക്ഷ്മിക്ക് പൗരാവലിയുടെ യാത്രയയപ്പ്

താനുർ: താനൂർ ഐ.സി.ഡി.എസിന് കീഴിൽ താനാളൂർ ഒഴുക്കുംപാറയിൽ പ്രവർത്തിക്കുന്ന സെന്റർ നമ്പർ 84 അംഗനവാടിയിൽ നിന്നും 37 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്നകെ.പി. ലക്ഷ്മിക്ക് പൗരാവലിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്