പഴയ വാഹനം പുനർവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ലൈസൻസ് എടുക്കണം
മുംബൈ: പഴയ വാഹന വിൽപ്പനയ്ക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടു വരുന്നു. ഇതിനുള്ള കരട് മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നുണ്ട്. വാഹന പുനർവിൽപ്പന നടത്തുന്ന സ്ഥാപനങ്ങളും സംരംഭങ്ങളും രജിസ്റ്റർചെയ്ത് ലൈസൻസ് എടുക്കുകയെന്നതാണ് ഇതിൽ പ്രധാനം.!-->!-->!-->…