വിരുന്നിനെത്തിയ അതിഥി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ ആഭരണം വിഴുങ്ങി; വയറിളക്കി പുറത്തെടുപ്പിച്ചു
ചെന്നൈ: ഈദ് വിരുന്നിനെത്തിയ അതിഥി ആഭരണം കവർന്നത് വഴി വെച്ചത് നാടകീയ സംഭവങ്ങൾക്ക്. പിടിക്കപ്പെടാതിരിക്കാൻ മോഷ്ടാവ് ആഭരണങ്ങൾ വിഴുങ്ങിയതോടെ ഡോക്ടർമാർ വയറിളക്കത്തിനുള്ള മരുന്ന് കഴിപ്പിച്ചാണ് ആഭരണങ്ങൾ തിരിച്ചെടുത്തത്. ചെന്നെെയിലാണ് സംഭവം!-->!-->!-->…