അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യത; 2 ജില്ലയിൽ യെല്ലോ അലർട്ട്, കാറ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ തലസ്ഥനമടക്കം ഒമ്പത് ജില്ലകളിൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ!-->!-->!-->…