Fincat
Browsing Tag

People public labour employees workers drivers passengers travalers

പ്ലസ്‌ ടു അധിക ബാച്ചുകൾക്ക്‌ കെട്ടിടം; ജില്ലയിലെ സ്‌കൂളുകളിൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ ജില്ലാ…

മലപ്പുറം: ജില്ലയിൽ ഹയർ സെക്കണ്ടറി പഠനത്തിനു അവസരമില്ലാതെ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തിൽ സർക്കാർ അധിക ബാച്ചുകൾ അനുവദിച്ചാൽ അടിസ്‌ഥാന സൗകര്യമൊരുക്കാൻ തയ്യാറാണെന്ന ജില്ലാ പഞ്ചായത്തിന്റെ വാഗ്‌ദാനം പാലിക്കപ്പെടുന്നു. 2022-23

സിൽവർ ലെെൻ കല്ലിടൽ; വീണ്ടും സംഘർഷം, പ്രതിഷേധക്കാരെ ചവിട്ടി വീഴ്ത്തി പൊലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് സിൽവർ ലെെൻ കല്ലിടലിനെതിരെ വീണ്ടും സംഘർഷം. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങൾ

ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ഭദ്രം – മാധ്യമ പുരസ്കാരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു.

മലപ്പുറം: പൊതു വിദ്യാഭ്യാസ മേഖലയിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപക സംഘടന ആൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഭദ്രം എന്ന പേരിൽ പത്രമാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2021 - 2022 അക്കാദമിക്

ഇന്ത്യയിൽ ഇന്റർനെറ്റിന് സ്പീഡില്ല; ലോകത്തെ ദരിദ്രരാജ്യങ്ങളേക്കാൾ പിന്നിൽ

ലോകരാജ്യങ്ങളിലെ ഇന്റർനെറ്റിന്റെ വേഗം കണക്കാക്കുന്ന ഏറ്റവും പുതിയ ഓക്‌ല റിപ്പോർട്ടിൽ ഇന്ത്യയിലെ ഇന്റർനെറ്റ് വേഗം ഓരോ മാസവും കുത്തനെ താഴോട്ട് പോകുന്നു. 2021 മാർച്ചിലെ റിപ്പോര്‍ട്ടിലും ഇന്റർനെറ്റ് വേഗത്തിൽ ഇന്ത്യയ്ക്ക് കാര്യമായ

11കാ​ര​ൻ മ​ല​ക​യ​റി​യെ​ന്ന് സം​ശ​യം! പോ​ലീ​സും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ…

മ​ല​പ്പു​റം: എ​ട​വ​ണ്ണ​യി​ൽ പ​തി​നൊ​ന്നു വ​യ​സു​കാ​ര​നെ കാ​ണാ​താ​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പ​ടി​ഞ്ഞാ​റെ ചാ​ത്ത​ല്ലൂ​ർ സ്വ​ദേ​ശി പാ​റ​ക്ക​ൽ അ​ഭി​ലാ​ഷി​ന്‍റെ മ​ക​ൻ ആ​ദ​ർ​ശി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വീ​ടി​നു​സ​മീ​പ​ത്തെ

സന്തോഷ് ട്രോഫി; കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ സമനിലയില്‍ പൂട്ടി മേഘാലയ. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. 17 ാം മിനുട്ടില്‍ കേരളമാണ് ആദ്യ ലീഡെടുത്തത്. 40 ാം മിനുട്ടില്‍ മേഘാലയ സമനില പിടിച്ചു. 55 ാം മിനുട്ടില്‍ മേഘാലയ ലീഡ്

ആലത്തിയൂരിൽ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച സംഭവം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

തിരൂർ: യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. ആലത്തിയൂർ നടുവിലപ്പറമ്പിൽ സുബൈറിന്റെ മകൾ ലബീബ(26)യെയാണ് ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്ക് മാനസിക, ശാരീരിക പീഡനം

ഇരട്ട കൊലപാതകം; നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി

പാലക്കാട്: പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ചവരെ നീട്ടി. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറും ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനും

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൂട്ടായി: എന്റെ കൂട്ടായി കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.പ്രസിഡൻറ് ടി.ബി.ആർ കൂട്ടായി അധ്യക്ഷനായി.സലാം താണിക്കാട് ഉദ്ഘാടനം ചെയ്തു. പി.കെ. അലാവുദ്ധീൻ,ബി.എസ്.എൻ.എൽ അബൂബക്കർ,പി.അലിക്കുട്ടി എന്നിവർ പ്രസംഗിച്ചു.നാസർ താണിക്കാട്,

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മഞ്ചേരിയിൽ യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം.

മഞ്ചേരി: ലൈംഗിക പീഡനപരാതി ഉന്നയിച്ച് മലപ്പുറത്ത് യുവാവിന്റെ വീട്ടിൽ പെൺകുട്ടിയുടെ സത്യാഗ്രഹം. തമിഴ്നാട് പഴനി സ്വദേശിയാണ് സത്യാഗ്രഹം ഇരിക്കുന്നത്. വിവാഹാഭ്യർത്ഥന നടത്തി വഞ്ചിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി. സംഭവത്തിൽ പൊലീസ് നിലവിൽ