Shobika
Browsing Tag

People public labour employees workers House wife

സ്വര്‍ണവില വീണ്ടും കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ്

കാലവര്‍ഷം മെയ് 31ന്

ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ കാലാവസ്ഥ അനുകൂലമാണ്. കേരള…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 ശതമാനം 4,074 പേര്‍ക്ക് വൈറസ്…

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 23) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 31.53 രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 4,074 പേര്‍ക്കാണ് ഞായറാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. 5,502 പേര്‍ രോഗവിമുക്തരായി.…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ 3,621 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 09) 3,850 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു 4,558 പേര്‍ക്ക് കൂടി രോഗബാധ

മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന്…

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,91,598 ആയി ഉയർന്നു.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 4,14,188 പുതിയ കോവിഡ് കേസുകൾ. 3915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 1,76,12,351 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,14,91,598 ആയി…

നാല് പഞ്ചായത്തുകളില്‍ കൂടി നിരോധനാജ്ഞ

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികം എത്തിയ ജില്ലയിലെ പുതിയ നാല് പഞ്ചായത്തുകളില്‍ കൂടി ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വള്ളിക്കുന്ന്,ചാലിയാര്‍,ചോക്കാട്,തുവ്വൂര്‍ പഞ്ചയാത്തുകളിലാണ് നിരോധനാജ്ഞ. മെയ് 2ന് രാത്രി 9…

14 പഞ്ചായത്തുകളിൽ കൂടി നിരോധനാജ്‌ഞ

മൂന്നിയൂർ, തെന്നല, വേങ്ങര, കണ്ണമംഗലം, പുറത്തൂർ, തിരുവലി, വളവന്നൂർ, എടവണ്ണ, ഊർങ്ങാട്ടിരി, വട്ടംകുളം, കീഴുപറമ്ബ്, കുഴിമണ്ണ, കാളികാവ്, കല്പകഞ്ചേരി പഞ്ചായത്തുകളിലാണ്  കലക്ടർ 144 പ്രഖ്യാപിച്ചത്. ഇന്ന് മുതൽ 30 വരെയാണ്.

കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം

തിരുന്നാവായ: കനത്ത മഴയിലും കാറ്റിലും മലപ്പുറം തിരുനാവായയിൽ വ്യാപക നാശനഷ്ടം. കെട്ടിടത്തിനു മുകളിൽ ഉള്ള ഷീറ്റുകൾ കാറ്റിൽ പറന്ന് റോഡിൽ പതിച്ചതോടെ പുത്തനത്താണി തിരുനാവായ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തിരുനാവായ വലിയ പറപ്പൂരിൽ…