Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

ബീരാഞ്ചിറയിൽ നാലു മാസം മുമ്പ് വിവാഹിതയായ 24കാരി ബാത്ത് റൂമിൽ തൂങ്ങി മരിച്ചതിൽ ദുരൂഹത; പരാതിയുമായി…

മലപ്പുറം: തിരൂർ തൃപ്രങ്ങോട് ബീരാഞ്ചിറയിൽ യുവതി ഭർതൃഗൃഹത്തിൽ ദൂരുഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭർത്താവിന്റെയും ഭർതൃപിതാവിന്റെയും പീഡനമാണെന്ന് യുവതിയുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. ആലത്തിയൂർ നടുവിൽ പറമ്പിൽ സുബൈറിന്റെ മകൾ ലബീബ (24)

എം. ഗണേഷൻ മാസ്റ്റർ ദേവധാറിൽ നിന്നുംപടിയിറങ്ങുന്നു.

താനുർ :മുന്ന് പതിറ്റാണ്ട് കാലത്തെ അധ്യാപക ജീവിതത്തിന് തിരശ്ശീല വിഴ്ത്തി താനുർ ദേവധാർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം. ഗണേഷൻ മാസ്റ്റർ സ്കുളിൽ നിന്ന് പഠിയിറങ്ങുന്നു. വള്ളിക്കുന്നിലെ കർഷക ദമ്പതികളായ മനയ്ക്കൽ നാരായണൻ -

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരണപ്പെട്ടു

മലപ്പുറം: പെരിന്തൽമണ്ണ വെട്ടത്തൂർ കുളപ്പറമ്പ് മുക്കില പീടികയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരണപെട്ടു മടത്തോടി കോളനി സ്വദേശി കൂടിന്റെ മകൻ സിനോജ് ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആണ് അപകടം നടന്നത് യുവാവ് സഞ്ചരിച്ച

എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ

എം.ഇ.എസ്. മലപ്പുറം ജില്ലാ ഭാരവാഹികൾ MES ജില്ലാ റിട്ടേർണിംഗ് ഓഫിസർ കെ.കെ. കുഞ്ഞി മൊയ്ദീൻ സാഹിബിന്റെ അധ്യക്ഷതയിൽ ചേർന്ന MES മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ യോഗം സംസ്ഥാന പ്രസിഡണ്ട് ഡോ..പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി

കരിപ്പൂർ വിമാനത്താവളത്തിൽ റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല; വ്യോമയാനമന്ത്രാലയം

ന്യൂഡൽഹി: കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾ അനുവദിക്കില്ലെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചത്. 2020 ഓഗസ്റ്റ്

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13,

ജില്ലയില്‍ 34 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 23 ) 34 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1562 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,

താനൂരില്‍ മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു

താനൂര്‍:വട്ടത്താണിക്ക് സമീപം മിനിലോറി ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചു മറിഞ്ഞു. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇനി മാസ്ക് വേണ്ട, കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

ന്യൂഡൽഹി: മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ കേസില്ലെന്ന് കേന്ദ്ര സർക്കാർ. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഇതനുസരിച്ച് സംസ്ഥാനങ്ങൾ പുതിയ ഉത്തരവിറക്കും.

സ്വകാര്യ ബസുകള്‍ ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യവുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക,വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്