Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

പുടിനുമായി ചര്‍ച്ച നടത്തി മോദി; പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി അഭ്യർഥിച്ചു

ന്യൂഡൽഹി: യുക്രൈനിൽ റഷ്യയുടെ അധിനിവേശത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായി ഫോണിലൂടെ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മോദി പുടിനോട്

പൊന്നാനിയിൽ വിദ്യാർത്ഥികളുടെ വിളക്കത്തിരിക്കൽ ശ്രദ്ധേയമായി

പൊന്നാനി: ഒതുക്കുങ്ങൽ ജാമിഅ ഇഹ്‌യാഹുസ്സുന്ന അറബി കോളേജിൽ നിന്നും ഈ വർഷം അഹ്സനി ബിരുദധാരികളായി സേവനത്തിനിറങ്ങുന്ന വിദ്യാർത്ഥികൾ പ്രശസ്തമായ പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിളക്കത്തിരിക്കാനെത്തി. സമസ്‌ത പ്രസിഡന്റ് റഈസുൽ ഉലമ ഇ.

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174, വയനാട്

ജില്ലയില്‍ 270 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 24) 270 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത ഏഴ് കോവിഡ്

തിരിച്ചടി തുടങ്ങി; റഷ്യയുടെ അഞ്ച് വിമാനങ്ങൾ തകർത്തു, വിജയം തങ്ങൾക്കു തന്നെയെന്ന് യുക്രെയിൻ

കീവ്: റഷ്യ അധിനിവേശം ലക്ഷ്യമിട്ട് ആക്രമണം ആരംഭിച്ചതിന് പിന്നാലെ യുദ്ധം നേരിടുമെന്നും തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് യുക്രെയിൻ. സ്വയം പ്രതിരോധിക്കുമെന്നും റഷ്യയെ പരാജയപ്പെടുത്തുമെന്നും യുക്രെയിൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബ

യുക്രൈനെതിരെ റഷ്യ യുദ്ധം തുടങ്ങി: കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങളും വ്യോമാക്രമണവും

മോസ്‌കോ: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്‌ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണ്‍ബാസ്‌കില്‍ സൈനിക

സ്വര്‍ണ വില കുതിച്ചുകയറി; ഒറ്റയടിക്കു കൂടിയത് 680 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്.പവന് 680 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.ഇതോടെ പവന് 37,480 രൂപയായി.ഗ്രാമിന് 85 രൂപ കൂടി 4685 ല്‍ എത്തി.ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യ യുക്രൈന്‍ യുദ്ദം പ്രഖാപിച്ചതോടെ രാജ്യാന്തര

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും

കൊപ്രാ സംഭരണം; കർഷക രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും തിരുവനന്തപുരം: കൊപ്ര സംഭരണത്തിനുള്ള കർഷക രജിസ്‌ട്രേഷൻ ഇന്ന് മുതൽ തുടങ്ങും. നാഫെഡിന്റെ ഇസമൃദ്ധി പോർട്ടൽ വഴി പ്രാഥമിക സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്ത ശേഷമാണ് കർഷകർക്ക് പോർട്ടൽ വഴി

ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനു മുകളിൽ; ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ

ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില കുതിക്കുന്നു. നിലവിൽ ബാരലിന് 100 ഡോളറിനു മുകളിലാണ് ക്രൂഡ് ഓയിലിൻ്റെ വില. അതുകൊണ്ട് തന്നെ ഇന്ധനവില വർധിപ്പിക്കണമെന്ന് എണ്ണക്കമ്പനികൾ കേന്ദ്രസർക്കാരിനോറ്റ്