Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

കപ്പലിലെ തീയണയ്ക്കാനാവുന്നില്ല; കത്തിയമര്‍ന്ന് 4000 കാറുകള്‍

അറ്റ്ലാന്‍റിക് സമുദ്രത്തിൽ ഫെലിസിറ്റി എയ്സ് എന്ന ചരക്കു കപ്പലില്‍ തീ ആളിപ്പടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ല. 4,000 ആഡംബര കാറുകളാണ് കത്തിയമര്‍ന്നത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

സൂര്യാഘാതം; ജോലി സമയം പുനഃക്രമീകരിച്ചു; 12 മണി മുതൽ മൂന്ന് മണി വരെ വിശ്രമം

തിരുവനന്തപുരം: സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്

തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

മലപ്പുറം: സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കളുടെ പ്രതിഷേധം. കൊവിഡ് ഇടവേളക്കുശേഷം തിരൂർ എഎം എൽപി സ്കൂൾ തുറന്നപ്പോഴാണ് പ്രതിഷേധവുമായി രക്ഷിതാക്കൾ എത്തിയത്. സ്കൂളിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ അധ്യായനം ആരംഭിക്കാൻ

ആറാട്ട് സിനിമക്കെതിരെ വ്യാജ പ്രചാരണം; അഞ്ചു പേർക്കെതിരെ കോട്ടക്കൽ പൊലീസ് കേസെടുത്തു

കോട്ടക്കൽ: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ ഒരുക്കിയ 'ആറാട്ട്' സിനിമക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കുറ്റം ചുമത്തി മലപ്പുറം കോട്ടക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ കേസെടുത്തു. കോട്ടക്കലിലെ തിയറ്റർ

ജില്ലയില്‍ 279 പേര്‍ക്ക് കോവിഡ്

മലപ്പുറം ജില്ലയില്‍ ഞായാറാഴ്ച (ഫെബ്രുവരി 20 ) 279 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത

സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം 841, എറണാകുളം 767, കൊല്ലം 537, കോട്ടയം 456, കോഴിക്കോട് 428, തൃശൂര്‍ 386, ആലപ്പുഴ 321, ഇടുക്കി 305, വയനാട് 296, മലപ്പുറം 279, പത്തനംതിട്ട 263, പാലക്കാട് 230, കണ്ണൂര്‍ 226, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ

നടന്‍ ലുക്മാന്‍ വിവാഹിതനായി

ചങ്ങരംകുളം: നടന്‍ ലുക്മാന്‍ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നടന്‍ ഇര്‍ഷാദ് അലി അടക്കമുള്ള താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും

ഉപ്പിലി‌‌ട്ടത് വിൽക്കുന്ന കടകൾക്ക് ഇനി ലെെസൻസ് വേണം

തിരുവനന്തപുരം: ഉപ്പിലി‌‌ട്ട ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണമെന്ന് നിർദേശം. പഴവർഗ്ഗങ്ങൾ ഉപ്പിലിട്ട് വിൽപ്പന നടത്തുന്ന കച്ചവടക്കാർക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദ്ദേശം

കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും

മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച (ഫെബ്രുവരി 20) മുതൽ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് 5 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ

പുത്തനത്താണിയില്‍ ഷിഗല്ല മരണം: ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

ജില്ലയില്‍ ഷിഗല്ല മരണം സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലാതല ദ്രുത പ്രതികരണ സംഘം പ്രതിരോധ നടപടികള്‍ ശക്തമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക. അറിയിച്ചു. ഐസ്, ഐസ്‌ക്രീം, സിപ്പ് - അപ്പ് മുതലായവ ഉണ്ടാക്കുന്നതിന്ന്