കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കും


മലപ്പുറം ഡി.ടി.പി.സിയുടെ കീഴിലുള്ള കേരളാംകുണ്ട് ടൂറിസം ഡെസ്റ്റിനേഷന്‍ ഞാറാഴ്ച്ച (ഫെബ്രുവരി 20) മുതൽ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് 5 വരെ തുറന്ന് പ്രവർത്തിക്കുമെന്ന് കരുവാരകുണ്ട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.