Fincat
Browsing Tag

People public labour employees workers travelers passengers drivers touristers

കോവിഡ് 19: ജില്ലയില്‍ 135 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.74 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 127 പേര്‍ക്ക്ഉറവിടം വ്യക്തമല്ലാത്തത് ആറ് പേരുടെ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ 06) 135 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍

കുഴൽപ്പണ കവർച്ച; അന്തർ-ജില്ലാ കവർച്ചാ സംഘത്തലവൻ മലപ്പുറത്ത് പിടിയിൽ

മലപ്പുറം: 80 ലക്ഷത്തിന്റെ കുഴൽപ്പണ കവർച്ചയിലെ അന്തർ ജില്ലാ കവർച്ചാ സംഘത്തലവൻ പിടിയിൽ. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറിൽ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിലാണ്

രാജ്യത്ത് വർക്ക് ഫ്രം ഹോമിന് പുതിയ നിയമം

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട് ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഭാവിയില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരമായി മാറും എന്ന് വിലയിരുത്തിക്കൊണ്ട് ഈ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള

പള്ളിയുടെ കാര്യമാണ്​ പള്ളികളിൽ പറയുന്നത്​; തീരുമാനം മുസ്​ലിം സംഘടനകളുടേതാണെന്ന്​ പി.എം.എ സലാം

മലപ്പുറം: വഖഫ്​ നിയമനം പി.എസ്.സിക്ക്​ വിടുന്നതിനെതിരെ ബോധവത്​കരണം നടത്താനുള്ള തീരുമാനം മുസ്​ലിം സംഘടനകളുടേതാണെന്ന്​ മുസ്​ലിം ലീഗ്​ ജനറൽ സെക്രട്ടറി പി.എം.എ സലാം. ലീഗിൽ ഇതിനെ രാഷ്​ട്രീയമായി ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം

പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് ജലീല്‍; ബോധവത്കരണം നടത്തുമെന്ന് സമസ്ത

മലപ്പുറം: പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കരുതെന്ന് കെ.ടി ജലീൽ. സർക്കാരിന്‍റെ ന്യൂനപക്ഷവിരുദ്ധ നടപടികള്‍ക്കെതിരെ പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന പ്രസ്താവന ലീഗ് തിരുത്തണം. ലീഗ് രാഷ്ട്രീയ പാർട്ടി ആണ്, മത സംഘടന അല്ലെന്നും

പുതിയ റേഷൻ കാർഡിന് 65 രൂപയിലധികം ഈടാക്കരുത്; സിവിൽ സപ്ലൈസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മാതൃകയിലുള്ള റേഷൻ കാർഡുകളുടെ വിതരണത്തിന് അക്ഷയ കേന്ദ്രങ്ങൾ 65 രൂപയിലധികം ഒരു കാരണവശാലും ഈടാക്കാൻ പാടില്ലെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. അക്ഷയ കേന്ദ്രങ്ങളിലൂടെയല്ലാതെതന്നെ

അട്ടപ്പാടിയിലെ ആദിവാസികൾക്കായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് അനുവദിച്ച 12 കോടി എവിടെ?

മലപ്പുറം: അട്ടപ്പാടി ആദിവാസികളുടെ ആരോഗ്യ വികസനത്തിനു സർക്കാർ പെരിന്തൽമണ്ണ ഇ.എം.എസ്. ആശുപത്രിക്ക് അനുവദിച്ച 12 കോടി രൂപ എവിടെ പോയി?. വീണ്ടും ആറു കോടി രൂപ അനുവദിക്കാനുള്ള നീക്കത്തിനെതിരെ ആദിവാസികളുടെ പ്രതിഷേധം. രാഷ്ട്രീയ സ്വാധീനം

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിന് മാം​ഗല്യം

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് വിവാഹിതയാകുന്നു. പത്തനംതിട്ട അരുവാപ്പാലം പഞ്ചായത്ത് പ്രസിഡന്റാണ് 22 കാരിയായ രേഷ്മ. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിൻ്റെ തലേന്ന് ആണ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ബില്ലിന്മേല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ്‌ ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ്

ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിലേക്ക്,​ ലോകത്താകെ 150​ഓളം പേ​ർ​ക്ക് ​

ഇന്ത്യ കരുതൽ നടപടികൾ ശക്തമാക്കി ന്യൂഡൽഹി:കൊവിഡിന്റെ മാരക വകഭേദമായ ഒമിക്രോൺ നാലു ദിവസംകൊണ്ട് വിവിധ രാജ്യങ്ങളിലായി 150പേർക്ക് സ്ഥിരീകരിച്ചതോടെ നിരവധി രാജ്യങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് പ്രഖ്യാപിച്ചു.ബംഗ്ലാദേശ്,